 
												കറിവേപ്പില കാട് പോലെ വളർന്നു പന്തലിക്കാൻ ഇതുമതി; ഒരു പിടി ചോറ് കൊണ്ടുള്ള പ്രായപ്ഗം ചെയ്തു നോക്കൂ; നുള്ളിയാൽ തീരാത്തത്ര കറിവേപ്പില വീട്ടിൽ തന്നെ ഉണ്ടാകും..!! | Rice For Curry Leaves Growing Easy Tips
Rice For Curry Leaves Growing Easy Tips : ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി.
അതിനായി ഒരു കപ്പ് ചോറ് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് അല്പം തൈരും ഒരു കഷ്ണം കായവും ഒരു വെളുത്തുള്ളി തൊലിയോട് കൂടെയും ചേർക്കാം. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി തുണികൊണ്ടു മൂടി വെക്കാം. മൂന്നു ദിവസത്തിന് ശേഷം അരിച്ചു മാറ്റിയ മിക്സ് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ശേഷം സ്പ്രൈ ബോട്ടിലിലാക്കി വെക്കാം. കറിവേപ്പ് ചെടിയിൽ
ഇത് കറിവേപ്പ് ചെടിയിൽ സ്പ്രൈ ചെയ്‌താൽ നല്ല വ്യത്യാസം അറിയാവുന്നതാണ്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Rice For Curry Leaves Growing Easy Tips vedio credit : Floral Rush
🌾 Using Rice for Curry Leaves Plant – Easy & Effective Tips
🪴 1. Use Rice Water (Kanji Vellam)
- After cooking or washing rice, don’t throw away the water.
- Let it cool, then use it to water your curry leaves plant once or twice a week.
- Rice water contains starch and mild nutrients that help in:
- Promoting new leaf growth
- Enhancing green color
- Improving soil microorganisms
 
✅ Tip:
Use plain rice water (no salt, no oil). Salted water can harm the roots.
🌱 2. Rice Flour as Fertilizer
- Mix 1 tsp rice flour with 1 liter of water, stir well, and pour near the roots.
- This provides slow-release nutrients to the plant.
- Use once every 15 days.
☀️ 3. Give Enough Sunlight
- Curry leaf plants love bright sunlight (6–8 hours/day).
- Keep it in a sunny balcony or outdoor spot.
💧 4. Watering Routine
- Water only when the top soil feels dry.
- Avoid overwatering – it causes root rot.
🌿 5. Other Natural Boosters
- Crushed egg shells (for calcium)
- Buttermilk diluted with water (once a month)
- Compost or cow dung for steady growth
⚠️ Avoid:
- Using salty rice water
- Keeping the plant in full shade
- Frequent repotting
 
			
Comments are closed.