പുഴുങ്ങലരിയും തേങ്ങയും കൊണ്ടൊരു ആർക്കും അറിയാത്ത റസിപ്പി; നല്ല സോഫ്റ്റ് ആയ രുചിയുള്ള പത്തിരി ലഭിക്കാനായി; ഇതൊന്ന് തയ്യാറാക്കി നോക്കൂ..!! | Rice Coconut Pathiri Recipe

Rice Coconut Pathiri Recipe : പലഹാരങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുള്ള വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന ഒന്നായിരിക്കും പത്തിരി. കൃത്യമായ അളവിൽ മാവ് കുഴച്ചെടുത്തു തയ്യാറാക്കിയില്ല എങ്കിൽ കട്ടിയായി പോകുന്ന പത്തിരി സോഫ്റ്റാക്കി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് മാവ് തയ്യാറാക്കി എങ്ങനെ നല്ല രുചികരമായ പത്തിരി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പത്തിരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് പുഴുങ്ങല്ലരിയാണ്. ആദ്യം തന്നെ അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. വൃത്തിയാക്കി വെച്ച അരിയിലേക്ക് ഇളം ചൂടുള്ള വെള്ളമൊഴിച്ച് കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും കുതിരാനായി മാറ്റിവയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ, മൂന്ന് ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

തയ്യാറാക്കി വെച്ച മാവിലേക്ക് തരിയില്ലാത്ത അരിപ്പൊടി കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ മാവിനെ ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുത്ത് മാറ്റി വയ്ക്കുക. ദോശക്കല്ല് അടുപ്പത്തു വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ തടവി കൊടുക്കാം. പിന്നീട് പരത്തി വെച്ച പത്തിരികൾ ഓരോന്നായി ചുട്ടെടുക്കാവുന്നതാണ്.

നല്ല ചൂടോടു കൂടിയ കടലക്കറി,ബീഫ് കറി,ചിക്കൻ കറി എന്നിവയെല്ലാം ഈ ഒരു പത്തിരി യോടൊപ്പം സൈഡ് ആയി വിളമ്പാവുന്നതാണ്. അരി നല്ലതുപോലെ കുതിർത്തി അരച്ച് അരിപ്പൊടി ചേർക്കുന്നത് കൊണ്ട് തന്നെ ഈയൊരു രീതിയിൽ പത്തിരി തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. മാത്രമല്ല മാവ് എളുപ്പത്തിൽ പരത്തി എടുക്കാനും സാധിക്കും. ഈ രീതിയിൽ പത്തിരി തയ്യാറാക്കുമ്പോൾ ഒരു കാരണവശാലും അത് ഒട്ടിപ്പിടിക്കുന്ന പ്രശ്നവും ഉണ്ടാകില്ല.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rice Coconut Pathiri Recipe CREDIT : Shebees Kitchen tips 2.0

Rice Coconut Pathiri Recipe

Here’s a simple and authentic Rice Coconut Pathiri recipe — a soft, thin, Kerala-style flatbread made with rice flour and coconut. This version is especially popular in Malabar cuisine and is perfect with spicy curries like chicken or mutton.


🍚🥥 Rice Coconut Pathiri Recipe (Malabar Style)

📋 Ingredients:

  • Rice flour – 1 cup (fine, roasted if possible)
  • Grated coconut – ½ cup (fresh)
  • Water – 1¼ cup (adjust as needed)
  • Salt – to taste
  • Coconut oil or ghee – 1 tsp (optional, for softening)

🔪 Instructions:

Step 1: Prepare the Dough
  1. In a saucepan, boil water with salt and 1 tsp oil/ghee.
  2. Once it comes to a rolling boil, reduce the heat and add rice flour all at once.
  3. Turn off the flame, mix quickly with a wooden spoon or spatula to combine. It will look lumpy—don’t worry.
  4. Let it rest for 5–10 minutes until warm, not hot.
  5. Knead into a smooth, soft dough, mixing in grated coconut during kneading.

💡 Tip: If the dough cracks, wet your hands slightly and knead again.


Step 2: Shape the Pathiri
  1. Make small lemon-sized balls.
  2. Flatten each ball using a rolling pin between two sheets of plastic or banana leaves. Use rice flour for dusting.
  3. Roll into thin circles (like chapati) – about 6 inches diameter.

Step 3: Cook the Pathiri
  1. Heat a tawa or non-stick pan on medium heat.
  2. Place one pathiri at a time. Cook for about 30 seconds or until you see bubbles.
  3. Flip and cook the other side. Press gently with a spatula — it may puff up.
  4. Flip again if needed. Avoid overcooking to keep it soft.

✅ Serving Suggestions:

  • Serve hot with Malabar chicken curry, beef roast, egg roast, or vegetable stew.
  • Can also be enjoyed with coconut milk and jaggery for a sweet version.

Also Read : അസാധ്യ രുചിയിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു ചമ്മന്തി തയ്യാറാക്കാം; അടിപൊളി രുചിയാണ്.

Comments are closed.