ഈ ഒരു ചില്ലി ചിക്കൻ കറിആയാലോ; ആന്ദ്ര സ്റ്റൈൽ ചില്ലി ചിക്കൻ കറി; എന്താ രുചിയെന്നോ; ഒരിക്കലെങ്കിലും തയ്യാറാക്കി കഴിക്കണം..!! | Restaurant Style Andhra Chilli Chicken Curry

Restaurant Style Andhra Chilli Chicken Curry: ചിക്കൻ കറി എപ്പോഴും ഒരേ ടേസ്റ്റ് ആയാൽ മടുപ്പ് വരില്ലേ..?? ഈ ഡിഷ്‌ ഒന്ന് ട്രൈ ചെയ്യൂ….!!! 1 കിലോ ചിക്കൻ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് കുറച്ചു ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള നേരിയതായി അരിഞ്ഞത് ചേർത്തിളക്കുക. ഇനി ഒരു 5 പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം തീ ഓഫ്‌ ചെയ്ത് തണുക്കാനായി മാറ്റിവെക്കുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് 1 കപ്പ് മല്ലിയില, അരകപ്പ് പൊതിനയില,1 തണ്ട് കറിവേപ്പില,4 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

Ingredients

  • Chicken
  • Oil
  • Onion
  • Greeen Chilli
  • Corriander Leaves
  • Mint Leaves
  • Curry Leaves
  • Water
  • Cumin Seed
  • Cinnamon
  • Ginger
  • Garlic
  • Tomato
  • Salt
  • Chilli Powder
  • Turmeric Powder
  • Corriander Powder
  • Garam Masala
  • Coconut Milk

How To Make Restaurant Style Andhra Chilli Chicken Curry

ഇനിയൊരു പാൻ അടുപ്പത്തുവെക്കുക. ഇതിലേക്ക് 3ടേബിൾസ്പൂൺ എണ്ണ ഒഴിച്ച്ചൂടാക്കുക. ഇനി 1 ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക. ശേഷം 4 കഷ്ണം പട്ട ചേർക്കുക. ഇനിയിതിലേക്ക് കറിവേപ്പില, 2 സവാള അരിഞ്ഞത് എന്നിവ ചേർത്ത് നിറം മാറുന്നവരെ വഴറ്റുക. ഇതിലേക്ക് 3 പച്ചമുളക് അരിഞ്ഞത്, കുറച്ചു ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് ഇളക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർത്തിളക്കുക. ഒപ്പം തന്നെ ഇതിലേക്കാവശ്യമായ ഉപ്പും ചേർത്ത് തക്കാളി നന്നായി അലിയുന്നതുവരെ വേവിക്കുക.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ ഗരംമസാല എന്നിവചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് 5 മിനിറ്റോളം വഴറ്റുക. ശേഷം അരച്ചു വെച്ച പേസ്റ്റ് ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങാപ്പാലും ചേർത്തിളയ്ക്കുക. ഇനി 10 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ അടച്ചു വെച്ച് വേവിക്കുക. നന്നായി വെന്ത്പാകമായ കറിയിലേക്ക് മല്ലിയില കൂടി ചേർത്തിളക്കി അടുപ്പത്തുനിന്ന് ഇറക്കാം. ആന്ദ്ര സ്റ്റൈൽ ചില്ലിചിക്കൻ കറി റെഡി..!! കൂടുതലറിയാൻ വീഡിയോ കാണൂ ..!! Video Credits : Kannur kitchen

Restaurant Style Andhra Chilli Chicken Curry

🌶️ Andhra Chilli Chicken Curry (Restaurant Style)

Serves: 4
Prep Time: 20 mins
Cook Time: 30–40 mins
Spice Level: 🔥🔥🔥 (adjustable)


🧄 Ingredients

For Marination:

  • 500g chicken (bone-in or boneless thigh, cleaned and cut)
  • 1 tbsp ginger-garlic paste
  • ½ tsp turmeric powder
  • 1 tsp red chili powder
  • Salt – to taste
  • 1 tbsp lemon juice or curd
  • 1 tbsp oil

For Curry:

  • 3 tbsp oil (preferably groundnut or sunflower)
  • 1 tsp cumin seeds
  • 1 tsp mustard seeds
  • 2 sprigs curry leaves
  • 2 medium onions – finely chopped
  • 1 tbsp ginger-garlic paste
  • 8–10 green chilies – slit (adjust to taste)
  • 1 medium tomato – finely chopped
  • 1 tsp coriander powder
  • ½ tsp cumin powder
  • ½ tsp garam masala
  • Salt – to taste
  • Water – as needed
  • Fresh coriander leaves – chopped, for garnish

🔪 Instructions

Step 1: Marinate the Chicken

  1. In a bowl, combine chicken with turmeric, red chili powder, salt, ginger-garlic paste, lemon juice or curd, and 1 tbsp oil.
  2. Let it marinate for at least 30 minutes (preferably 1 hour for better flavor).

Step 2: Sauté the Base

  1. Heat 3 tbsp oil in a heavy-bottomed pan.
  2. Add mustard seeds and cumin seeds. Let them splutter.
  3. Add curry leaves and slit green chilies. Sauté for a minute until aromatic.
  4. Add chopped onions and sauté on medium flame till golden brown.

Step 3: Add Spices & Tomato

  1. Add 1 tbsp ginger-garlic paste and sauté till the raw smell disappears.
  2. Add chopped tomato and a pinch of salt. Cook until soft and oil separates.
  3. Add coriander powder, cumin powder, and garam masala. Mix well.

Step 4: Cook the Chicken

  1. Add the marinated chicken pieces. Mix to coat with the masala.
  2. Cook on medium-high flame for 6–8 minutes until the chicken changes color and slightly browns.
  3. Add ½ cup of water for semi-gravy. Cover and cook on medium-low for 15–20 minutes until chicken is tender and oil separates.

Step 5: Final Touch

  1. Open the lid, increase flame slightly, and sauté to thicken the gravy to your preferred consistency.
  2. Taste and adjust salt/spice.
  3. Garnish with chopped coriander leaves.

🍽️ Serving Suggestions

  • Best with: Hot steamed rice, Andhra style pappu (dal), or chapati.
  • Serve with lemon wedges and onion slices for that restaurant touch.

🌟 Tips

  • You can dry-roast and powder fennel seeds + black pepper for extra flavor.
  • For extra heat, grind 2–3 green chilies with a little water and add during sautéing.

Also Read : ഇനി മുതിര ഒരൊറ്റ തവണ ഇതുപോലൊ തയ്യാറാക്കൂ; അടിപൊളി രുചിയിൽ കിടിലൻ വിഭവം; ഒരിക്കൽ കഴിച്ചാൽ ഇടക്കിടെ ഉണ്ടാക്കും.

Comments are closed.