ഒരു കപ്പ് റവയും തേങ്ങയും ഉണ്ടെങ്കിൽ ബ്രേക്ഫാസ്റ്റ് ഉഷാർ ആക്കാം; ഇതവരെ തയ്യാറാക്കിയിലെ ഈ വിഭവം; ഉറപ്പായും ഒരിക്കലെങ്കിലും തയ്യാറാക്കണം..!! | Rava-Coconut Breakfast Recipe
rava-coconut breakfast recipe malayalam : രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.
- rava – 1 cup
- water 1,3/4 cup
- coconut – 3 tbsp
- maida – 1/2 cup
- oil – 1 tbsp
- salt
റവ നന്നായി പൊടിച്ചെടുത്ത ശേഷം മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പും തേങ്ങയും കൂടി ചേർത്ത് തിളപ്പിച്ച ശേഷം റവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യത്തിന് മൈദാ ചേർത്ത് ചപ്പാത്തി മാവ് രൂപത്തിൽ കുഴച്ചെടുക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. rava-coconut breakfast recipe credit : Fathimas Curry World
Rava-Coconut Upma (Serves 2–3)
Ingredients:
- 1 cup rava/semolina (sooji)
- 1 cup grated fresh coconut
- 2 tablespoons oil or ghee
- 1 teaspoon mustard seeds
- 1 teaspoon urad dal (optional)
- 1–2 green chilies, finely chopped
- 1 small onion, finely chopped
- 8–10 curry leaves
- 2 cups water
- Salt to taste
- Fresh coriander leaves for garnish
- Lemon juice (optional)
Instructions:
- Roast the Rava:
- Dry roast the rava in a pan over medium heat until it turns light golden and aromatic. Set aside.
- Prepare the Tempering:
- Heat oil/ghee in a pan.
- Add mustard seeds and let them splutter.
- Add urad dal, curry leaves, chopped green chilies, and onions. Sauté until onions turn translucent.
- Add Water & Cook Rava:
- Pour 2 cups water into the pan and add salt. Bring it to a boil.
- Gradually add the roasted rava while stirring continuously to avoid lumps.
- Add Coconut:
- Mix in the grated coconut. Cook for 3–4 minutes until the rava absorbs water and becomes soft.
- Finish & Serve:
- Garnish with chopped coriander leaves and a squeeze of lemon juice if desired.
- Serve hot with coconut chutney or pickle.
✅ Tip: For extra flavor, you can roast a few cashews with the tempering.
Comments are closed.