
റംമ്പൂട്ടാൻ കൃഷി വിട്ടു മുറ്റത്ത് തുടങ്ങിയാലോ; നൂറുമേനി വിളവ് ലഭിക്കാൻ ഇതുപോലെ ചെയൂ; റംബൂട്ടാൻ നന്നായി പോകാൻ നടുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കൂ..!! | Rambutan Planting
Rambutan Planting റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.
Planting rambutan (Nephelium lappaceum) requires a warm, humid climate and some patience, but with the right care, it can yield delicious, hairy-skinned fruit. Here’s a step-by-step guide to successfully planting rambutan:
🌱 1. Choose the Right Climate
- Ideal zones: USDA Zones 10–12 (tropical or subtropical).
- Temperature: Rambutan thrives in temps between 22°C to 35°C (72°F to 95°F).
- Rainfall: Needs well-distributed rainfall or irrigation; sensitive to drought.
🪴 2. Select a Planting Method
- Grafted seedlings: Recommended; they fruit faster (2–3 years).
- Seeds: Can be grown, but take 5–6 years to fruit and may not be true to the parent.
🌿 3. Prepare the Site
- Soil: Loamy, well-draining soil with pH 5.5–6.5.
- Sunlight: Full sun.
- Spacing: Plant trees 8–10 meters (25–30 feet) apart.
- Drainage: Avoid waterlogged areas; raised beds or gentle slopes help.
സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു സമയത്ത് ചെടിക്ക് ആവശ്യമായ ഈർപ്പവും വെള്ളവും ചെടിയിൽ തന്നെ ഉണ്ടായിരിക്കും. എന്നാൽ അത് കഴിഞ്ഞു വരുന്ന മാസങ്ങളിൽ ചെടി ചെറുതായി വാടി തുടങ്ങി കാണാറുണ്ട്. ഈയൊരു സമയത്ത് കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് ചെടി നിറച്ച് കായ്ക്കുകയും പൂക്കുകയും ഉള്ളൂ.
അതുകൊണ്ടുതന്നെ ഇലകൾ ഇളം മഞ്ഞ നിറത്തിൽ കൊഴിഞ്ഞു തുടങ്ങുന്നത് കാണുകയാണെങ്കിൽ ചെടിക്ക് ഒരു നേരം വെച്ച് വെള്ളം നനച്ച് തുടങ്ങാം. ഇത് അത്ര വലിയ പ്രശ്നമായി കണക്കാക്കേണ്ടതില്ല. റമ്പുട്ടാൻ ചെടിക്ക് വളം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വലിയ ചെടിയാണ് എങ്കിൽ മ്യൂരിയറ്റ് ഓഫ് പൊട്ടാഷ് അഥവാ എം ഒ പി 250 ഗ്രാം എന്ന അളവിൽ പ്രയോഗിക്കണം. എല്ലാ ചെടികൾക്കും ഈ ഒരു അളവിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്.
എന്നാൽ ചെടിയിൽ നിന്നും അല്പം മാറിയാണ് ഇത് വിതറി കൊടുക്കേണ്ടത്. ഏകദേശം ഒരു അടി അകലത്തിലാണ് ചെടിയിൽ നിന്നും ഈയൊരു വളം വട്ടത്തിൽ വിതറി കൊടുക്കേണ്ടത്. അതിനു ശേഷം തുടർച്ചയായി അഞ്ചുദിവസം ചെടി നല്ലതു പോലെ നനയ്ക്കണം. ചെടിയിൽ നല്ലതുപോലെ പൂവിട്ട് തുടങ്ങുന്നത് വരെ ഈ ഒരു രീതി ചെയ്തു കൊടുക്കാവുന്നതാണ്. റമ്പുട്ടാൻ ചെടിയുടെ കൂടുതൽ പരിചരണ രീതികൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Rambutan Planting Credit : Thoppil Orchards
🌱 1. Climate and Soil Requirements
- Climate: Rambutan thrives in warm, humid tropical climates. Ideal temperatures: 22–35°C (72–95°F).
- Rainfall: Needs high rainfall (~2000–3000 mm/year) or consistent irrigation.
- Altitude: Best below 500 meters (1,640 ft).
- Soil:
- Well-draining
- Rich in organic matter
- Slightly acidic (pH 5.5–6.5)
- Loamy soils are ideal
🌰 2. Propagation Methods
Option 1: From Seed
- Seeds must be fresh (plant within a week of harvesting).
- Seed-grown trees may take 5–6 years to bear fruit and may not be true to the parent.
Option 2: Grafting or Budding (Preferred)
- Ensures fruit quality and faster fruiting (3–4 years).
- Air-layering and approach grafting are common.
🌿 3. How to Plant Rambutan
Step-by-step:
- Select a Location:
- Full sun
- Sheltered from strong winds
- Prepare the Soil:
- Dig a hole: ~60 cm wide and 60 cm deep
- Mix topsoil with compost or well-rotted manure
- Planting:
- For seedlings: plant the seed about 2–3 cm deep
- For grafted plants: make sure the graft union is above ground
- Spacing:
- Plant trees about 8–10 meters apart
💧 4. Watering & Care
- Watering: Regular watering, especially in dry periods. Keep soil moist but not waterlogged.
- Mulching: Helps retain moisture and suppress weeds.
- Fertilizing:
- Use compost or organic fertilizer regularly
- Supplement with NPK (15-15-15) during growth
- During fruiting: high-potassium fertilizer helps fruit development
✂️ 5. Pruning & Maintenance
- Prune in early years to shape the tree
- Remove:
- Suckers
- Dead or crossing branches
- Maintain an open canopy to allow light and air circulation
🐛 6. Pests and Diseases
- Common issues:
- Aphids
- Mealybugs
- Fruit borers
- Control:
- Use neem oil or insecticidal soap
- Encourage natural predators (e.g., ladybugs)
Comments are closed.