
പുക കുഴൽ വൃത്തിയാക്കാൻ എന്തെളുപ്പം; ഇത്രയും കാലം അറിയാതെ പോയല്ലോ; ഒരു കഷ്ണം പഴയ പേപ്പർ മതി; പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട..!! | Pukakuzhal Cleaning Easy Tips
Pukakuzhal Cleaning Easy Tips : അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ചിരവയുടെ അറ്റത്തുള്ള മൂർച്ചയെല്ലാം നല്ലതുപോലെ കൂടി കിട്ടുന്നതാണ്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോൾ ബിസ്ക്കറ്റ് എടുത്ത് പ്ലേറ്റിൽ ആക്കി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും.
മിക്കപ്പോഴും ഫാനിന്റെ ചുവട്ടിലിരുന്ന് അവ പെട്ടെന്ന് തന്നെ തണുത്ത് പോവുകയും ചെയ്യും. തണുത്ത സാധനങ്ങൾ കഴിക്കാൻ അധികമാർക്കും താൽപര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ അതെടുത്ത് കളയുകയായിരിക്കും ചെയ്യുന്നത്. എന്നാൽ അതിന് പകരമായി ഈയൊരു രീതിയിൽ വച്ച ബിസ്ക്കറ്റ് അല്ലെങ്കിൽ മിക്സ്ചർ അതേപടി കുറച്ചുനേരം ഫ്രിഡ്ജിനകത്ത് കൊണ്ടുവന്നു വയ്ക്കുക. പിന്നീട് എടുക്കുകയാണെങ്കിൽ പഴയ രൂപത്തിലേക്ക് അവ മാറി കിട്ടുന്നതാണ്. ഒരുപാട് തക്കാളി ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്ന് വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്.
അത് ഒഴിവാക്കാനായി തക്കാളി ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചുവച്ചാൽ മതിയാകും. നേന്ത്രപ്പഴം കൂടുതലായി പഴുത്ത് പോകുമ്പോൾ അതെടുത്ത് പഴംപൊരി ഉണ്ടാക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കൂടുതൽ പഴുത്ത പഴം ഉപയോഗിച്ച് പഴംപൊരി ഉണ്ടാക്കുമ്പോൾ അത് ഉടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി പഴത്തിന്റെ തോല് കളഞ്ഞ് സ്ലൈസ് ആക്കിയ ശേ ഷം കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് പിന്നീട് പഴംപൊരി ഉണ്ടാക്കി നോക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ. Pukakuzhal Cleaning Easy Tips Credit : Anshis Cooking Vibe
🎵 Easy Tips to Clean a Pukakuzhal (Flute)
1. Regular Dust Removal
- Use a soft, dry cloth or a clean cotton swab to wipe the outer surface.
- For the inside, gently insert a soft, thin cotton cloth tied to a string and pull it through to remove moisture or dust.
2. Use a Cleaning Rod or Stick
- You can use a long, thin wooden stick or plastic rod with a small cloth wrapped around the end to clean the inside.
- Avoid sharp objects that can scratch or damage the bamboo.
3. Moisture Control
- After playing, allow the flute to air dry vertically to remove internal moisture caused by breath.
- Don’t store it in a closed case while damp.
4. Occasional Deep Cleaning
- Mix a few drops of mild antiseptic or vinegar with water.
- Dampen a cloth (not dripping wet), wrap it around a stick, and gently clean the inside.
- Follow up with a dry cloth to remove excess moisture.
5. Avoid Water Immersion
- Never soak the pukakuzhal in water—it can cause the bamboo to swell or crack.
6. Oil for Longevity (Optional)
- Occasionally, apply a tiny bit of natural oil (like almond or coconut oil) inside using a soft cloth for conditioning. Wipe off excess.
- This helps prevent cracks, especially in dry climates.
Comments are closed.