അവൾക്കും എന്നെ ഇഷ്ട്ടപ്പെട്ടില്ല..!!😰😢 തന്റെ പ്രിയപ്പെട്ട കറുത്ത സുന്ദരി റോക്സിയെ ചേർത്ത് പിടിച്ച് പൃഥ്വിരാജ്…😍👌

അവൾക്കും എന്നെ ഇഷ്ട്ടപ്പെട്ടില്ല..!!😰😢 പൃഥ്വിരാജിന്റെ പ്രിയപ്പെട്ട കറുത്ത സുന്ദരി റോക്സി…😍👌 മലയാള സിനിമയിലെ പ്രിയനടനാണ് പൃഥ്വിരാജ് സുകുമാരൻ. ബ്രോ ഡാഡി ആണ് ഒടുവിലായി റിലീസ് ആയ പൃഥ്വിരാജിന്റെ സിനിമ. പ്രിത്വിരാജ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഒത്തിരി ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്. കറുത്ത സുന്ദരിയായ പഞ്ഞിക്കെട്ടുപോലെ നല്ലൊരു ഓമനത്തം തുളുമ്പുന്ന പൂച്ചക്കുട്ടി ആരാണത്, ഇതാണ് റോക്സി പൃഥ്വിരാജിന്റെ വളർത്തു പൂച്ച.

പൂച്ചക്കുട്ടിയെ ചേർത്തു പിടിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ടതാണ് ഈ പൂച്ച. “പൂച്ചക്കുട്ടിയുടെ ഓമനത്തം ഇഷ്ടപ്പെടാത്തത് ആരാണുള്ളത്. താനും അതുപോലെ തന്നെ റോക്സിയുടെ സൗന്ദര്യത്തിൽ മയങ്ങി ഇരിക്കുകയാണ്”. എന്നും താരം കൂട്ടിച്ചേർക്കുന്നു. സിനിമ വിശേഷങ്ങളും, കുടുംബത്തിലെ വിശേഷങ്ങളും ഒക്കെ പൃഥ്വിരാജിന്റെതായി പുറത്തുവരാറുണ്ടെങ്കിലും, ഇന്നത്തെ ഈ ഒരു ചിത്രം പ്രേക്ഷകരുടെ മനസിൽ ഒത്തിരി സ്നേഹവും, ഓമനത്തവും തോന്നിപ്പിച്ചുകൊണ്ടുള്ളതായി എന്നാണ് സോഷ്യൽ മീഡിയയിൽ കമന്റ്സ് വരുന്നത്.

പൂച്ചക്കുഞ്ഞിന്റെ ഒപ്പമുള്ള സന്തോഷമുള്ള നിമിഷങ്ങൾ, ഇതിനു മുമ്പ് വന്ന മറ്റൊരു സന്തോഷ വാർത്ത ഇതായിരുന്നു, ഹോട്ട്സ്റ്റാർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷനും, വാച്ച് ടൈമും കൂടുതൽ നേടിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ അച്ഛനായും, പ്രിത്വിരാജ് മകനായും, മീന അമ്മയായും വന്ന സിനിമ ഒത്തിരി പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഒപ്പം തന്നെ മറ്റൊരു വാർത്ത വരുന്നുണ്ട്, ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് വരുന്നു, വെങ്കിടേഷും, റാണ ദഗുപതിയും ആണ്, മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷം അഭിനയിക്കുന്നത്.

നന്ദനത്തിൽ തുടങ്ങി ബ്രോ ഡാഡി വരെ പൃഥ്വിരാജിന്റെ എല്ലാ സിനിമയും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. കടുവ എന്ന സിനിമയുടെ വരവ് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമ തിരക്കിനിടയിലും തന്റെ വളർത്തു പൂച്ചയോടൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ ആണ് താരം മറ്റുള്ളവരോടും പങ്കുവയ്ക്കുന്നത്.

Comments are closed.