
ചക്ക കായ്ക്കാൻ ഇനി കാലങ്ങളോളം കാത്തിരിക്കേണ്ട; ആറുമാസം കൊണ്ട് ചക്ക വിളവെടുക്കാം; പപ്പായയും കറ്റാർ വാഴയും കൊണ്ടുള്ള ഈ പ്രയോഗം പരീക്ഷിക്കൂ; നല്ല ഫലമുണ്ടാകും..!! | Planting Jackfruit In Papaya Fruit And Aloe Vera Method
Planting Jackfruit In Papaya Fruit And Aloe Vera Method : ചക്കയുടെ സീസണായാൽ അ തുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. ചക്കയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവ ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുന്നത്. എന്നിരുന്നാലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് തൊടിയിൽൽ നിറച്ചും പ്ലാവ് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു കായ പോലും ലഭിക്കുന്നില്ല എന്നത്.
അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചക്ക വളർത്തിയെടുക്കാനുള്ള ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പെട്ടെന്ന് ചക്ക വളർന്ന് കിട്ടാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ചെറിയ കായ വന്നു നിൽക്കുന്ന പ്ലാവിന്റെ ഒന്നോ രണ്ടോ ശിഖിരങ്ങളാണ്. ഒന്നോ രണ്ടോ ചെറിയ കായകൾ ഉള്ള ഇത്തരം ശിഖരങ്ങൾ പ്ലാവിൽ നിന്നും മുറിച്ചെടുത്ത് വയ്ക്കണം. ശേഷം അതിന്റെ ചുറ്റുമുള്ള ഇലയുടെ ഭാഗങ്ങളും മറ്റ് ചെറിയ ശിഖിരങ്ങളുമെല്ലാം പൂർണ്ണമായും കട്ട് ചെയ്ത് കളയുക.
ഇത്തരത്തിൽ എത്ര എണ്ണമാണോ നടാൻ ഉദ്ദേശിക്കുന്നത് അതിന്റെ എല്ലാം ശിഖിരങ്ങൾ ഈയൊരു രീതിയിൽ കട്ട് ചെയ്ത് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ കായയുടെ ഭാഗം കളയേണ്ട ആവശ്യമില്ല. ശേഷം ഒരു വലിയ പച്ച പപ്പായ എടുത്ത് അതിനെ രണ്ടായി മുറിച്ചെടുക്കുക. അതിന്റെ നടുക്കുള്ള കുരു പൂർണ്ണമായും എടുത്തു കളഞ്ഞ് അവിടെ ചകിരിച്ചോറ് നിറച്ചു കൊടുക്കണം. ശേഷം മുറിച്ച് വൃത്തിയാക്കി വെച്ച തണ്ടിന്റെ ഭാഗം അതിലേക്ക് ഇറക്കിവെച്ച് നല്ലതുപോലെ ഉറപ്പിച്ചെടുക്കുക.
മുറിച്ചുവെച്ച രണ്ടാമത്തെ പപ്പായയുടെ ഭാഗത്തിലേക്ക് രണ്ടാമത്തെ ശിഖിരവും ഇതേ രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒന്നോ രണ്ടോ ഗ്രോ ബാഗുകൾ എടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ച പപ്പായയുടെ കഷണങ്ങൾ ഇറക്കി പൂർണമായും മണ്ണിട്ടു മൂടി കൊടുക്കുക. പിന്നീട് ആവശ്യത്തിനുള്ള വെള്ളവും നല്ല രീതിയിൽ വെളിച്ചവും കിട്ടുന്ന ഒരു ഭാഗത്ത് ഈ രീതിയിൽ കൊണ്ടു വക്കുകയാണെങ്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെടിയിൽ നിന്നും കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Planting Jackfruit In Papaya Fruit And Aloe Vera Method Credit : Haimavathi
🌱 “Jackfruit in Papaya and Aloe Vera” Method – Explained
There’s no widely known agricultural technique exactly called the “Jackfruit in Papaya and Aloe Vera method,” but this seems to be a natural germination or grafting-style approach using organic materials. It might be based on viral or experimental planting methods shared on platforms like YouTube or TikTok, where people plant seeds in fruit pulp or use aloe vera as a rooting/stimulant agent.
🔧 What You Might Be Referring To:
This method likely involves:
- Papaya Fruit as a Germination Medium
- Aloe Vera Gel as a Rooting Hormone or Growth Booster
- Jackfruit Seeds as the Main Crop Being Planted
✅ Possible Method: Step-by-Step
🍈 1. Collect Jackfruit Seeds
- Take fresh seeds from a ripe jackfruit.
- Wash off any pulp.
- Dry them for 1–2 days in shade (not sun).
- Optionally, soak them in water for 12–24 hours to soften the seed coat.
🍑 2. Use Ripe Papaya Fruit as a Germination Bed
- Cut a ripe papaya in half (do not scoop the seeds, or remove them if needed).
- Create a small hole or cavity in the pulp.
- Insert jackfruit seeds into the papaya pulp.
- The enzymes and moisture from the papaya can help soften the jackfruit seed coat.
- Papaya pulp may create a warm, humid environment to speed up germination.
- Wrap the papaya in a paper towel or plant it in a pot with soil, half-buried.
- Keep it in a warm place for 5–10 days.
🌿 3. Apply Aloe Vera Gel
- Take fresh aloe vera gel from the leaf.
- Coat the jackfruit seed or seedling roots with aloe vera before planting.
- Aloe contains natural growth hormones (auxins) and antibacterial compounds that may:
- Promote root growth.
- Protect from fungal/bacterial infections.
You can also blend aloe vera and water as a natural rooting hormone spray or soak.
🌱 4. Transplanting
- Once sprouted, carefully remove the seed from the papaya.
- Transplant into nursery bags or pots with well-draining soil.
- Water lightly, and keep in partial shade until the seedling grows strong.
🌟 Why Use This Method?
- Organic: No chemicals.
- Cost-effective: Uses kitchen scraps.
- Natural stimulants: Papaya enzymes + aloe gel = possible faster sprouting and rooting.
- Fun experiment: Great for home gardeners or permaculture enthusiasts.
⚠️ Cautions
- This method is experimental, not scientifically standardized.
- Risk of mold or rot if papaya is too moist.
- Jackfruit seeds naturally germinate without this method—this just may speed up or aid germination.
🧪 Alternative Simple Method (No Papaya):
If you just want to germinate jackfruit seeds:
- Soak in water 12–24 hrs.
- Wrap in moist tissue or paper towel.
- Keep in a warm dark place.
- Sprouts appear in 7–14 days.
- Transplant into soil.
Comments are closed.