പെർഫെക്റ്റ് ചായ തയ്യാറാക്കാം; ഒരു ക്ലാസ് കുടിച്ചാൽ ആശ്വാസം ആകും; ഇങ്ങനെ തയ്യാറാക്കിയാൽ10 ഗ്ലാസ്‌ എങ്കിലും കുടിക്കും; രുചിയില്ലെന്ന് ആരും പറയില്ല..!! | Perfect Milk Tea Making

Perfect Milk Tea Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും കുടിക്കുന്ന ചായയുടെ അതേ കടുപ്പവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക

ആളുകളും. അത്തരം സാഹചര്യങ്ങളിൽ നല്ല കടുപ്പമുള്ള ഒരു ചായ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യമായി ചായക്ക് ആവശ്യമായിട്ടുള്ള പാൽ ഒരു പാത്രത്തിലേക്ക് അളന്ന് ഒഴിച്ചു കൊടുക്കുക. ഏകദേശം ആറ് ഗ്ലാസ് അളവിലാണ് പാൽ എടുക്കുന്നത് എങ്കിൽ രണ്ട് ഗ്ലാസ് അളവിൽ വെള്ളം എന്ന അളവിലാണ് ഒഴിച്ചു കൊടുക്കേണ്ടത്. വെള്ളവും പാലും നല്ലതുപോലെ കുറുകി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന്

Perfect Milk Tea Making

ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. ആറു ഗ്ലാസ് അളവിൽ ചായ തയ്യാറാക്കുമ്പോൾ ഏകദേശം 6 ടീസ്പൂൺ അളവിൽ പഞ്ചസാര എന്ന അളവിലാണ് ആവശ്യമായി വരിക. പഞ്ചസാരയും പാലും നല്ലതുപോലെ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് 6 ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കണം. ഓരോരുത്തരുടെയും കടുപ്പത്തിനും മധുരത്തിനും അനുസൃതമായി ഇവയിലെ അളവിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. ചായപ്പൊടി ചേർത്ത ശേഷം ചായ ഒന്നു കൂടി തിളച്ച് നിറം മാറി കുറുകി വരണം.

അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ചായയുടെ കടുപ്പം കൂട്ടാനായി ചായ അരിയ്ക്കുമ്പോൾ ചായപ്പൊടി ഒരു സ്പൂൺ ഉപയോഗിച്ച് നല്ല രീതിയിൽ പ്രസ്സ് ചെയ്തു കൊടുത്താൽ മതി. അതിനുശേഷം രണ്ടോ മൂന്നോ തവണ ചായ നല്ലതുപോലെ ആറ്റി ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കുമ്പോൾ അല്പം കടുപ്പം കൂടുതലായിരിക്കും. അതിനാൽ തന്നെ പൊടിയുടെ അളവിൽ ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Milk Tea Making Credit : Anithas Tastycorner

Here’s a step-by-step guide to making the perfect milk tea — creamy, flavorful, and balanced with just the right amount of sweetness and spice (optional).


Perfect Milk Tea Recipe

📝 Ingredients (For 2 cups):

  • Water – 1 cup
  • Milk – 1 cup (full-fat for richer taste)
  • Tea leaves or tea powder – 1.5 to 2 teaspoons (adjust to taste)
  • Sugar – 2 teaspoons (or to taste)
  • Optional spices: a pinch of crushed ginger, cardamom, or cinnamon

👩‍🍳 Steps:

  1. Boil Water with Spices (Optional):
    • In a pan, boil 1 cup of water.
    • Add crushed ginger, cardamom, or cinnamon for spiced tea (chai).
  2. Add Tea Leaves/Powder:
    • Once water boils, add tea leaves or powder.
    • Let it simmer for 2–3 minutes (longer for stronger tea).
  3. Add Milk:
    • Pour in 1 cup of milk.
    • Bring it to a boil again and simmer for 3–5 minutes, depending on how strong and creamy you want it.
  4. Add Sugar:
    • Add sugar while it’s boiling so it dissolves well.
  5. Strain and Serve:
    • Use a fine strainer to pour the tea into cups.
    • Serve hot and enjoy!

☑️ Tips for Best Taste:

  • Always simmer, don’t rush the boiling — it develops full flavor.
  • Use loose-leaf tea for richer taste compared to tea bags.
  • Adjust milk-to-water ratio based on your preference for creaminess.

Also Read : മുട്ട കൊണ്ട് ഒരു കിടിലൻ ഐറ്റം തയ്യാറാക്കാം; ഒരു തവണ കഴിച്ചാൽ പിന്നെ ഇടക്കിടെ ഉണ്ടാക്കും; അടിപൊളി രുചിയാണ്.

Comments are closed.