പഴയ ഷർട്ട് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാം !!

വീട്ടിൽ കുട്ടികൾ ഉണ്ടോ… അവർക്ക് വീട്ടിൽ ഇടാൻ അല്ലെങ്കിൽ പുറത്തേയ്ക്ക് പോകുമ്പോൾ ഇടാൻ പറ്റിയ രണ്ട് കിടിലൻ ഡ്രസ്സുകൾ വീട്ടിൽ തന്നെ തുന്നിയാലോ… ഇതാ അത്തരത്തിൽ തുന്നാൻ സാധിക്കുന്ന കിടിലൻ ടിപ്പാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

വീട്ടിൽ മുതിർന്ന പുരുഷന്മാർ ഉണ്ടെങ്കിൽ അവർ ഉപേക്ഷിച്ച ഷർട്ടുകൾ കൊണ്ട് ഇത്തരത്തിൽ ഉള്ള കിടിലൻ ഡ്രസ് ഉണ്ടാക്കാം. ഇതിനായി തയ്യൽ മെഷീന്റെ ആവശ്യം പോലും ഇല്ല. കൈത്തുന്നൽ മാത്രം മതി ഈ വസ്ത്രങ്ങൾ തുന്നിയെടുക്കാൻ. അത് എങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി info tricks ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.