പപ്പായ കഴിക്കുന്നവർ ശ്രദിക്കൂ; ഈ പറയുന്നവർ പപ്പായ കഴിക്കരുത്; ഇരപ്പയും ഇത് അറിഞ്ഞിരിക്കും; ഇല്ലെങ്കിൽ പണി കിട്ടും..!! | Papaya health benefits

Papaya health benefits and effects malayalam : ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന

പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും ഒരു കാരണവശാലും പപ്പായ കഴിക്കാൻ പാടുള്ളതല്ല. പപ്പായയിൽ സൈനോജനിക്ക് ഗ്‌ളൈക്കോ സീൻസ് രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ

ആമാശയത്തിലെ ആസിഡ് മായി സമ്പർക്കത്തിൽ വരുമ്പോൾ ഹൈഡ്രജൻ സയനൈഡ് പോലുള്ള ചില മാരക വാതകങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പച്ചപപ്പായ ഒരിക്കലും നേരിട്ട് കഴിക്കാൻ പാടില്ല. കൂടാതെ കിഡ്നിസ്റ്റോൺ ഉള്ളവരും പപ്പായ കഴിക്കാൻ പാടില്ലാത്തതാണ്. വൈറ്റമിൻ സിയുടെ ആധിക്യം കാൽസ്യം ഓക്സിറൈറ്റ് സ്റ്റോൺസ് എന്നു പറയുന്ന

പ്രത്യേകയിനം കല്ലുകൾക്ക് കാരണമാകാം. പഴുത്ത പപ്പായ ധാരാളമായി കഴിക്കുകയും എന്നാൽ വെള്ളം അതികം കുടിക്കാത്തതുമായ ആളുകൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പപ്പായയുടെ കൂടുതൽ വിവരങ്ങൾ Dr.Satish Bhat’s വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Papaya health benefits and effects malayalam Video credit : DIABETIC CARE INDIA

Health Benefits of Papaya

1. Improves Digestion

Papaya contains papain, a natural enzyme that helps break down proteins and supports easier digestion. It also helps with bloating and constipation due to its high fiber content.

2. Boosts Immunity

Rich in Vitamin C, Vitamin A, and antioxidants, papaya strengthens the immune system and helps fight off infections.

3. Good for Skin

Papaya’s antioxidants (like lycopene and Vitamin E) help prevent skin damage, reduce wrinkles, and promote a glowing complexion. It’s often used in skincare.

4. Promotes Eye Health

The high levels of Vitamin A and beta-carotene help improve vision and prevent age-related macular degeneration.

5. Supports Heart Health

Papaya is rich in fiber, potassium, and antioxidants, all of which help lower cholesterol, reduce inflammation, and improve heart function.

6. Aids in Weight Loss

Low in calories and high in fiber, papaya can make you feel full longer, supporting healthy weight loss.

7. Anti-inflammatory Properties

Papaya contains flavonoids and enzymes that help reduce inflammation in the body.


⚠️ Side Effects of Papaya

1. Unsafe During Pregnancy (Raw Papaya)

Unripe (green) papaya contains latex which may trigger uterine contractions and possibly lead to miscarriage. Pregnant women should avoid unripe papaya.

2. Allergic Reactions

Some people may be allergic to papain or latex in papaya, leading to rashes, itching, or even more severe allergic reactions.

3. May Lower Blood Sugar Too Much

Papaya can reduce blood sugar levels, so diabetics on medication should monitor their levels carefully when consuming large amounts.

4. Digestive Issues from Overeating

Excessive intake of papaya can lead to diarrhea or upset stomach due to the high fiber and enzyme content.

5. May Interact with Blood Thinners

Papaya may have blood-thinning effects. If you’re on medications like aspirin or warfarin, consult your doctor before regular consumption.

Also Read : വീട് വൃത്തിയാക്കാൻ ഇനി പൈസ ചിലവില്ല; പപ്പായ ഇല മാത്രം മതിയാവും; ഇനി മിക്സിയും ജാറും വെട്ടി തിളങ്ങും.

Comments are closed.