പനിക്കൂർക്ക നിസാരകാരനല്ല; ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ അറിയാം ഗുണങ്ങൾ; മൃതസഞ്ജീവനി എന്ന പനി കൂർക്ക..!! | Panikoorka Ila Water Benifits

Panikoorka Ila Water Benifits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും

എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. പണ്ടുള്ളവരുടെ പല ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഏറെ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധിയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി

ചേർത്ത് കഴിച്ചാൽ പെട്ടെന്ന് മാറ്റം അറിയാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Panikoorka Ila Water Benifits credit : EasyHealth

🌿 Panikoorka Ila Water – Benefits

Drinking Panikoorka leaf-infused water offers a range of health benefits due to its antibacterial, anti-inflammatory, and respiratory-supporting properties.


Key Benefits of Panikoorka Ila Water:

1. 🦠 Boosts Immunity

  • Rich in antioxidants and essential oils.
  • Helps the body fight infections, especially in children.

2. 🤧 Relieves Cough, Cold & Congestion

  • Acts as a natural decongestant.
  • Soothes throat irritation, clears mucus, and provides relief from asthma, bronchitis, and common cold.

3. 💨 Improves Respiratory Health

  • Opens up blocked nasal passages.
  • Supports easier breathing—ideal for people with sinus or allergies.

4. 🤢 Aids Digestion

  • Helps with bloating, indigestion, and flatulence.
  • Stimulates digestive enzymes and improves gut health.

5. 🦷 Relieves Mouth Ulcers & Toothache

  • Gargling with cooled Panikoorka water can relieve mouth sores and minor gum infections.

6. 🐛 Fights Minor Infections

  • Its antibacterial properties help fight off skin and gut-related bacterial infections.

7. 🌿 Good for Children

  • Safe and mild remedy for baby colic, cough, and mild fevers (usually given in small amounts).

🍵 How to Prepare Panikoorka Ila Water:

🔸 Ingredients:

  • Fresh Panikoorka leaves – 5 to 10
  • Water – 2 to 3 cups

🔸 Instructions:

  1. Wash the leaves thoroughly.
  2. Boil the water in a vessel.
  3. Add the Panikoorka leaves and simmer for 5–10 minutes.
  4. Strain and drink warm or let it cool.
  5. You can add a bit of honey or tulsi for added benefits (optional).

⚠️ Caution:

  • Though generally safe, avoid excessive consumption.
  • Always use fresh, clean leaves.
  • For babies or toddlers, give only a few teaspoons under medical supervision.
  • Not a substitute for professional medical treatment.

Also Read : വളരെ പെട്ടെന്ന് അച്ചപ്പം തയ്യാറാക്കിയാലോ; അരി പൊടിക്കാതെ അരക്കാതെ നല്ല ക്രിസ്പി അച്ചപ്പം; കൊതിവരുമ്പോൾ ഞൊടിയിടയിൽ തയ്യാറാക്കാം..

Comments are closed.