
മുളക് തിങ്ങി നിറയാൻ ഇവ ശ്രദിക്കൂ; ഇതുപോലെ പരിചരിക്കാതിരുന്നാൽ കേടുവരും; മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! | Pachamulaku Krishi Easy Tips
Pachamulaku Krishi Easy Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. മുളക് കൃഷി
ചെയ്യുമ്പോൾ നന്നായി ഉണ്ടാകുന്നില്ല എന്നാണ് പലരും പറയുന്നത്. പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്.? മുളക് കുല കുലയായ് ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. മുളക് തിങ്ങി നിറയാൻ ചെയ്യേണ്ടത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന്
കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ മുളക് ചെടി വളർത്തുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല
ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pachamulaku Krishi Easy Tips credit: PRS Kitchen
🌶️ Pachamulaku Krishi – Easy Tips
1. Choosing Seeds
- Use local, desi varieties of pachamulaku for better disease resistance and taste.
- Get seeds from a trusted organic farmer or save from healthy ripe chillies.
- Soak seeds in warm water for 5–6 hours before sowing to boost germination.
2. Preparing the Soil
- Chilli loves well-drained, loose, fertile soil.
- Ideal pH: 6.0 to 7.0.
- Enrich soil with:
- Cow dung compost or goat manure
- Ash (vellapodi) – a good source of potassium
- Crushed coconut husk or coir – for moisture retention
- Jeevamrutham or Panchagavya – to improve microbial activity
3. Planting
- Nursery method:
- Sow seeds in seed trays or small bags first.
- Transplant healthy seedlings after 3–4 weeks.
- Spacing:
- 1 to 1.5 feet between plants.
- 2 feet between rows.
4. Watering
- Water every 2–3 days or when the topsoil feels dry.
- Avoid overwatering – pachamulaku roots can rot easily.
- In summer, use mulch (dry leaves, coconut husk) to retain moisture.
Comments are closed.