ലോൺ എടുക്കാതെ ഈ വീട് പണിയാം! വെറും 10 ലക്ഷത്തിനെ ഒരു സ്വപ്‍നഭവനം ; അതും കിടിലൻ വീട് !! വീഡിയോ കാണാം | Only 10 Lakh Super House

Only 10 Lakh Super House

Only 10 Lakh Super House : ആരെയും ഇഷ്ടപെടുത്തുന്ന വെറും 10 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ട്രഡീഷണൽ സ്റ്റൈലിൽ ആണു വീട് ഉള്ളത് . കേരളത്തനിമ ഉള്ള ഒരു വീടാണിത് . കോട്ടയം നെട്ടുകുന്നത് ആണ് വീട് സ്ഥിതി ചെയുന്നത് . 950sqft ആണ് ഈ വീടിനുള്ളത് . 2 നിലയായിട്ട് കൊടുത്തിരിക്കുന്നത് അതും ചുരുക്കിയ ചെലവിൽ . 3 ബെഡ്‌റൂം വരുന്നിട്ട് പിന്നെ വോൾ ബ്രിക്ക് വർക്ക് ആയി ചെലവ് ചുരുങ്ങി പണിതിരിക്കുന്നു.വിൻഡോസ് ഡോർ എല്ലാം പഴയ വീടിന്റെ വാങ്ങി യൂസ് ചെയ്തിരിക്കുന്നത്. ഇത് കൂടുതൽ ചെലവ് കുറക്കാൻ കാരണം ആയി. നല്ല ഒരുവീട് കുറഞ്ഞ ചെലവിൽ പണിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്

അതും നമ്മുടെ ഇഷ്ടത്തിനെ അനുസരിച്ച് എന്ന അതുപോലെ ഒരു വീടാണിത് . വീടിന്റെ പ്രതേകത ആയി പറയാനുള്ളത് സുച്ചുബോർഡ് എല്ലാം നല്ല ഡിസൈൻ വർക്കിലെ ആയി കൊടുത്തിരിക്കുന്നത്. എയർ സർക്യൂലഷൻ സൗകര്യകൾ നല്ല രീതിയിൽ കൊടുത്തിട്ടുണ്ട്.വീട്ടിൽ കേറി ചെല്ലുന്നത് ലിവിങ് റൂം അത്യാവശ്യം സൗകര്യമുള്ള ഇടം. ഡൈനിങ്ങ് റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം ഉണ്ട് രണ്ടണം താഴെയും ഒരണം മുകളിലും ഉണ്ട് അത് ഓപ്പൺ സ്പേസ് ആണ്. നല്ല രീതിയിൽ ഒരു കിച്ചൺ പണിതിരിക്കുന്നു.

വീട് കിടിലൻ ആയി ആണ് പണിതിരിക്കുന്നത്. കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക.ആരെയും ഇഷ്ടപെടുത്തുന്ന വെറും 10 ലക്ഷത്തിന്റെ ഒരു കിടിലൻ വീട്. ട്രഡീഷണൽ സ്റ്റൈലിൽ ആണു വീട് ഉള്ളത്. കേരളത്തനിമ ഉള്ള ഒരു വീടാണിത് . കോട്ടയം നെട്ടുകുന്നത് ആണ് വീട് സ്ഥിതി ചെയുന്നത്. 950sqft ആണ് ഈ വീടിനുള്ളത്. 2 നിലയായിട്ട് കൊടുത്തിരിക്കുന്നത് അതും ചുരുക്കിയ ചെലവിൽ . 3 ബെഡ്‌റൂം വരുന്നിട്ട് പിന്നെ വോൾ ബ്രിക്ക് വർക്ക് ആയി ചെലവ് ചുരുങ്ങി പണിതിരിക്കുന്നു.വിൻഡോസ് ഡോർ എല്ലാം പഴയ വീടിന്റെ വാങ്ങി യൂസ് ചെയ്തിരിക്കുന്നത് . ഇത് കൂടുതൽ ചെലവ് കുറക്കാൻ കാരണം ആയി.

നല്ല ഒരുവീട് കുറഞ്ഞ ചെലവിൽ പണിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതും നമ്മുടെ ഇഷ്ടത്തിനെ അനുസരിച്ച് എന്ന അതുപോലെ ഒരു വീടാണിത് . വീടിന്റെ പ്രതേകത ആയി പറയാനുള്ളത് സുച്ചുബോർഡ് എല്ലാം നല്ല ഡിസൈൻ വർക്കിലെ ആയി കൊടുത്തിരിക്കുന്നത്. എയർ സർക്യൂലഷൻ സൗകര്യകൾ നല്ല രീതിയിൽ കൊടുത്തിട്ടുണ്ട്.വീട്ടിൽ കേറി ചെല്ലുന്നത് ലിവിങ് റൂം അത്യാവശ്യം സൗകര്യമുള്ള ഇടം. ഡൈനിങ്ങ് റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം ഉണ്ട് രണ്ടണം താഴെയും ഒരണം മുകളിലും ഉണ്ട് അത് ഓപ്പൺ സ്പേസ് ആണ്. നല്ല രീതിയിൽ ഒരു കിച്ചൺ പണിതിരിക്കുന്നു . വീട് കിടിലൻ ആയി ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക.

  • Location : Kottayam , Nettukunnath
  • Total Area : 950 sqft
  • Budget : 10 lakh
  • 1) Living Room
  • 2) Dining Room
  • 3) Bedroom – 3
  • 4) Bathroom
  • 5) Kitchen

Comments are closed.