പുളി ഇഞ്ചി എളുപ്പം തയ്യാറാക്കിയാലോ; സദ്യ സ്പെഷ്യൽ മധുര വിഭവം ഞൊടിയിടയിൽ; പുളിയിഞ്ചി ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; നാവിൽ വെള്ളമൂറും..!! | Onam Special Puli Inji Recipe

Onam Special Puli Inji Recipe : സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി. പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും. വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം.

ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക. 75 ഗ്രാം പുളിയെടുക്കുക. ഒരു രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലാണ് ഇത് എടുക്കേണ്ടത്. ഇത് 15 മിനിറ്റ് വെള്ളത്തിലിടുക. നന്നായി തിളപ്പിച്ച മൂന്നു കപ്പ് വെള്ളത്തിലാണ് പുളി കുതിരാൻ ഇടേണ്ടത്. വെള്ളത്തിൻറെ ചൂട് ചെറുതായി ആറി കഴിഞ്ഞതിനുശേഷമാണ് പുളിയിലേക്കു ഒഴിക്കേണ്ടത്.

250 മില്ലിയുടെ 3 കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. 5 പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ആവശ്യം കുറച്ച് ശർക്കരയും കറിവേപ്പിലയും ആണ് ഇവ രണ്ടും എടുക്കുക. ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിവച്ചതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി ഇട്ട് വഴറ്റിയെടുക്കുക. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇഞ്ചി അല്പം മൂത്തുകഴിയുമ്പോൾ കറിവേപ്പില കൂടി ഇടണം.

ഇഞ്ചി പാകത്തിന് മൂത്തുകഴിയുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ ചൂടാറാൻ നിരത്തി ഇടുക. ചൂടാറി കഴിയുമ്പോൾ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Sheeba’s Recipes

🌿 Puli Inji (Ginger-Tamarind Chutney)

📝 Ingredients:

  • Ginger – ½ cup (finely chopped)
  • Green chilies – 4 to 5 (slit or chopped)
  • Tamarind – a lemon-sized ball (soaked in ½ cup warm water)
  • Jaggery – 2 to 3 tbsp (grated, adjust to taste)
  • Turmeric powder – ¼ tsp
  • Red chili powder – ½ tsp (optional)
  • Salt – to taste
  • Water – ½ to ¾ cup

For Tempering:

  • Coconut oil – 1½ tbsp
  • Mustard seeds – ½ tsp
  • Curry leaves – 1 sprig
  • Dry red chilies – 1 to 2
  • Fenugreek seeds – ¼ tsp (optional)

👩‍🍳 Instructions:

1. Prep tamarind

  • Soak tamarind in warm water for 10–15 mins.
  • Squeeze and extract thick juice. Set aside.

2. Fry the ginger

  • Heat coconut oil in a kadai or pan.
  • Add finely chopped ginger and sauté on medium heat until golden brown and crisp.
  • Add green chilies and sauté for another minute.

3. Add spices and tamarind

  • Lower the heat. Add turmeric, chili powder (if using), and a pinch of salt.
  • Pour in the tamarind extract and bring to a boil.
  • Let it simmer for 10–15 minutes until the raw smell disappears and mixture thickens.

4. Sweeten and balance

  • Add jaggery and cook until it melts and blends well.
  • Taste and adjust salt, spice, and sweetness.

5. Tempering

  • In a small pan, heat a little coconut oil.
  • Add mustard seeds, red chilies, fenugreek seeds, and curry leaves.
  • Pour this over the puli inji and mix well.

🫙 Serving & Storage:

  • Cool completely and store in an airtight glass jar.
  • Keeps well in the refrigerator for 2–3 weeks.

Also Read : മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർക്കൂ; കറികളുടെ രുചി ഇരട്ടിയാക്കാൻ ഇതൊന്ന് മതിയാകും; ഇത് മറക്കാതെ പോവല്ലേ..

Comments are closed.