നിലമോൾ ഒരു ചേച്ചിയാകുന്നു…😍😘 നാലുമാസം ഗർഭിണി..!!😇🤰 അതിരുകളില്ലാത്ത സന്തോഷം…🥰😇 പേളിയുടെ പുതിയ വിശേഷം അറിഞ്ഞോ..?😃😊 അതീവസന്തോഷത്തിൽ താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു…😍🔥

നിലമോൾ ഒരു ചേച്ചിയാകുന്നു…😍😘 നാലുമാസം ഗർഭിണി..!!😇🤰 അതിരുകളില്ലാത്ത സന്തോഷം…🥰😇 പേളിയുടെ പുതിയ വിശേഷം അറിഞ്ഞോ..?😃😊 അതീവസന്തോഷത്തിൽ താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു…😍🔥 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടി പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ബിഗ്ഗ്‌ബോസ് ഷോയിൽ വെച്ച് ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രണയം ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

ഇരുവരുടെയും പ്രിയപുത്രി നിലമോളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി തന്നെ. നിലമോളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും തിരക്കുകൂട്ടാറുണ്ട്, ഇപ്പോഴിതാ പേർളി പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിലമോൾ ഉടൻ തന്നെ ഒരു ചേച്ചി ആകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പേർളി പേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.

വർത്തയറിഞ്ഞതോടെ ഏവരും ആദ്യം കരുതിയത് പേളി വീണ്ടും അമ്മയാകാൻ പോകുന്നുവോ എന്നാണ്. എന്നാൽ പേർളി പങ്കുവെച്ചിരിക്കുന്ന ചിത്രവും പോസ്റ്റും പറയുന്നതനുസരിച്ച് പേർളിയുടെ സഹോദരി റേച്ചൽ മാണിയാണ് ഗർഭിണിയായിരിക്കുന്നത്. റേച്ചൽ നാലുമാസം ഗർഭിണിയാണെന്ന വിവരമാണ് പേർളി തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. പേർളിയുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ എന്നും അറിയാറുള്ള ആരാധകർക്ക് ഇത് ഏറെ സന്തോഷം തരുന്ന ഒരു വാർത്ത തന്നെയാണ്. നിലമോൾ ഒരു ചേച്ചിയാകുന്നതോടെ മോളുടെ കുസൃതി കുറച്ച് കുറയുമല്ലോ എന്ന് ഒരു ആരാധകൻ കമ്മന്റ് ചെയ്തിട്ടുണ്ട്.

പേർളിയുടെ ആരാധകർ മുഴുവൻ പോസ്റ്റ് കണ്ട് ഒരു ഞെട്ടലോടെ എത്തുകയും പിന്നീട് ആശംസകൾ നേരുകയുമാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഫാൻ ബേസ് ഏറ്റവും കൂടുതൽ ഉള്ള ഒരു താരം തന്നെയാണ്പേ നടി പേർളി മാണി. അവതാരകയും നടിയുമായ പേർളി ബിഗ്ഗ്‌ ബോസിലൂടെ കൂടുതൽ ആരാധകരെ നേടിയെടുക്കുകയായിരുന്നു. ഷോയ്ക്കകത്ത് പേർളിയുടെയും ശ്രീനിഷിൻേറയും പ്രണയത്തെ ഒരു നാടകമായി കണ്ടവർ പോലും പിന്നീട് ഇവരുടെ വിവാഹവാർത്തയറിഞ്ഞ് ഞെട്ടുകയായിരുന്നു.

Comments are closed.