പനിക്കൂർക്കയും ചെമ്പരത്തിപ്പൂവും ഉണ്ടോ വീട്ടിൽ; കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാൻ ഇതുമതി; ഇനി മാസങ്ങളോളം കളർ മങ്ങാതെ നിൽക്കും; പരീക്ഷിക്കൂ..!! | Natural Hair Dye Using Hibiscus

Natural Hair Dye Using Hibiscus : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്ന പ്രശ്നം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിലാണ് ഇത്തരത്തിൽ നര കണ്ടു തുടങ്ങുന്നത് എങ്കിലും പിന്നീടത് മുടിയിലേക്ക് മുഴുവൻ പടർന്ന് കാണാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുള്ള

സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു കിടിലൻ ഹെയർ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തി പൂവ്, കറിവേപ്പില, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, പനിക്കൂർക്കയുടെ ഇല, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ ഇലകളും ചെമ്പരത്തി പൂവും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ

Ingredients

  • 1 cup fresh or dried hibiscus petals (Hibiscus sabdariffa or Hibiscus rosa-sinensis)
  • 1–2 cups water
  • Optional boosters:
    • Amla powder → enhances depth of color and strengthens roots
    • Henna (for stronger red tones)
    • Black tea (for darker shades)
    • Coconut oil or aloe vera gel (for extra moisture)

രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ തേയില പൊടി ഇട്ടുകൊടുക്കുക. തേയില നന്നായി തിളച്ച് കുറുകി പകുതിയാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. എടുത്തുവെച്ച ഇലകളും ചെമ്പരത്തി പൂവും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. തയ്യാറാക്കിവെച്ച തേയില വെള്ളത്തിന്റെ ചൂട് ആറി തുടങ്ങുമ്പോൾ അതിൽ നിന്നും പകുതി വെള്ളമെടുത്ത് മിക്സിയുടെ ജാറിൽ അരയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെല്ലിക്ക

How To Use

  1. Make the Dye: Boil 1 cup of hibiscus flowers in 2 cups of water for 30 minutes to an hour.
  2. Strain and Cool: Strain the mixture and let it cool.
  3. Prepare Hair: Wash hair with a mild shampoo and towel-dry.
  4. Apply the Dye: Apply the cooled hibiscus mixture to hair, from roots to ends.
  5. Leave it On: Leave the dye on for 30 minutes to an hour, or longer for more intense color.
  6. Rinse and Condition: Rinse hair with cold water and condition with a mild conditioner.

പൊടിയും മൈലാഞ്ചി പൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികൾ നന്നായി കരിഞ്ഞു വന്നുകഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. എടുത്തുവച്ച കട്ടൻചായയുടെ ബാക്കി കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചുവെച്ച ഇലകളുടെ കൂട്ടുകൂടി ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പാക്ക് ചീനച്ചട്ടിയിൽ ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വെക്കണം. പിറ്റേദിവസം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാം. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടിയുടെ നര ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Hibiscus credit : Vichus Vlogs

Using hibiscus as a natural hair dye is a beautiful, gentle, and traditional way to enhance your hair’s color and health. Hibiscus doesn’t give a dramatic color change like chemical dyes, but it can deepen natural hair tones, add reddish or burgundy tints, and improve shine and strength.

Here’s how you can use it effectively:


What Hibiscus Does for Hair

  • Color: Adds subtle red, burgundy, or plum undertones—especially visible on light brown, auburn, or gray hair.
  • Conditioning: Softens hair and reduces dryness.
  • Growth: Stimulates the scalp and can reduce hair fall.
  • Shine: Gives a glossy, healthy look.

Method 1: Hibiscus Hair Rinse

  1. Boil hibiscus petals in water for 10–15 minutes until the water turns deep red.
  2. Cool and strain the liquid.
  3. After shampooing, pour this rinse through your hair slowly.
  4. Leave it on for 15–30 minutes, then rinse with cool water (no shampoo).
  5. Repeat 2–3 times a week for best results.

Effect: Subtle reddish shine, especially under sunlight.


Method 2: Hibiscus Hair Mask (for Deeper Tint)

  1. Grind fresh hibiscus petals (or powder) into a smooth paste.
  2. Mix with:
    • A little yogurt, coconut oil, or aloe vera gel.
    • Optional: 1 tablespoon of henna for richer color.
  3. Apply evenly to hair and scalp.
  4. Cover with a shower cap and leave on for 45–60 minutes.
  5. Rinse with cool water (avoid shampoo for 24 hours).

Effect: Slightly darker reddish or burgundy tones; softer, shinier hair.

1. Why Hibiscus Works

  • Hibiscus flowers are rich in anthocyanins, which are natural pigments that can temporarily color hair.
  • Hibiscus can enhance red and brown tones, cover early grays, and improve hair health by strengthening follicles.
  • Both the flower petals and leaves can be used for hair coloring.

2. Ingredients Needed

  • 2–3 fresh or dried hibiscus flowers
  • 1–2 tablespoons hibiscus leaves (optional)
  • 1/2 cup water or coconut oil/olive oil (for oil-based paste)
  • 1–2 tablespoons henna powder (optional, for a richer red/brown shade)
  • Strainer or blender

3. Methods

Method 1: Hibiscus Paste

  1. Grind the hibiscus flowers (and leaves) with a little water to make a smooth paste.
  2. Apply the paste evenly to clean, damp hair.
  3. Leave on for 1–2 hours (longer for a darker tint).
  4. Rinse thoroughly with lukewarm water. Avoid shampoo immediately to let color settle.
  5. Style as usual.

Method 2: Hibiscus Infusion (Rinse)

  1. Boil 2–3 cups of water and add hibiscus flowers and leaves.
  2. Simmer for 15–20 minutes, then let cool.
  3. Strain the liquid.
  4. After shampooing, pour the infusion over your hair.
  5. Leave it for 30–60 minutes, then rinse lightly.

Method 3: Hibiscus + Henna (For Dark Red/Brown)

  1. Mix 2–3 tablespoons of hibiscus paste with 50 grams of henna powder.
  2. Add warm water or hibiscus infusion to make a thick paste.
  3. Apply to hair and leave for 2–4 hours.
  4. Rinse thoroughly.

4. Tips for Best Results

  • Darker hair may need multiple applications for visible color change.
  • Hibiscus works best as a tint enhancer rather than a strong permanent dye.
  • Using warm hair oils with hibiscus can boost absorption.
  • Always do a strand test before full application to see the color result.

Also Read : കറ്റാർവാഴയും കറിവേപ്പിലയും ഉപയോഗിച്ച് മുടി കറുപ്പിക്കാം; ഇനി കാലങ്ങളോളം മുടി കറുത്തിരിക്കും; അറിയാത്തവർക്കായി പുതിയ ട്രിക്ക്; ഒരിക്കലെങ്കിലും പരീക്ഷിക്കൂ.

Comments are closed.