ഒരു ചെമ്പരത്തിയിൽ പല നിറത്തിൽ പൂക്കൾ ഉണ്ടാക്കാം; ഇതുപോലെ ചെയ്തു നോക്കൂ; ഇനി പല നിറത്തിൽ പൂക്കൾ ഉണ്ടാകും..!! | Multiple Colour Hibiscuses Flower In One Plant

Multiple Colour Bibiscuses Flower In One Plant : സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരുത്തി തരുന്നത്. ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നു. പനിക്കുള്ള ഔഷധം കൂടിയാണ് ചുവന്ന ചെമ്പരത്തി. കൂടാതെ പൂവ് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമായും ഉപയോഗിക്കുന്നു.

നല്ല വലുപ്പത്തിൽ പല വർണങ്ങളിലുള്ള പൂക്കളുമായി ചെമ്പരത്തിയുടെ പല ഇനങ്ങൾ ലഭ്യമാണ്. മറ്റു പൂച്ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണു ചെമ്പരത്തി. നന്നായി വളരാൻ ഒരടി ചട്ടിയിലാണ് ചെമ്പരത്തി വളർത്തേണ്ടത്. വെള്ള, ചുവപ്പ്, മഞ്ഞ അങ്ങനെ പല നിറത്തിലും കാണപ്പെടുന്നു.ഒരു ചട്ടിയിൽ വലിയൊരു ചെമ്പരത്തി കൊമ്പിന്റെ മുകളിൽ താഴ്ഭാഗം ചെരിച്ചു മുറിച്ചെടുത്ത മറ്റു നിറത്തിലുള്ള ചെറിയ ചെമ്പരത്തി ചെടിയുടെ കൊമ്പുകൾ ഡ്രാഫ്റ്റ് ചെയ്തു പിടിപ്പക്കാം.

വലിയ ചെടിയുടെ തൊലി ഭാഗം അൽപ്പം മാറ്റി അവിടെ ചെറിയ കമ്പുകൾ വെച്ച് കൊടുത്തു ചെറിയ കയർ കൊണ്ട് കെട്ടിയിടാം. വലിയൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിടാം. 2 മാസത്തിനു ശേഷം എല്ലാ ചെറിയ കമ്പുകളും ഇലകൾ വിരിഞ്ഞു മുളച്ചു വന്നതായി കാണാം. കെട്ടിയ കയർ മാറ്റി അവ ഓരോന്നും മാറ്റി കുഴിച്ചിടാം.

വ്യത്യസ്ത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചേയുടെ കമ്പുകൾ തയ്യാറാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Gardening 4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Multiple Colour Bibiscuses Flower In One Plant credit : Gardening 4u

🌺 How to Grow Multiple Colored Hibiscus on One Plant

✅ Method 1: Grafting Different Hibiscus Varieties on One Rootstock

This is the most effective and long-term method.

🔧 What You Need:

  • A healthy hibiscus plant (used as rootstock/base plant)
  • Branch cuttings from other hibiscus varieties (each with a different flower color)
  • Sharp knife or pruning shears
  • Grafting tape or plastic wrap
  • Patience (and care!)

🌿 Steps:

  1. Choose the Rootstock
    • Select a strong and well-established hibiscus plant with good root health.
  2. Collect Scions (Branch Cuttings)
    • Take healthy branch tips (4–6 inches long) from other hibiscus plants of different flower colors.
    • Ensure each cutting has a few nodes and is disease-free.
  3. Make the Graft (Side or Cleft Graft Method)
    • Cut a small slit in the main plant’s branch.
    • Insert the scion/cutting into the slit.
    • Wrap tightly with grafting tape.
  4. Label Each Graft
    • Optional, but useful to track which color is which.
  5. Care After Grafting
    • Keep the plant in partial shade.
    • Water regularly but avoid overwatering.
    • In 2–4 weeks, if successful, you’ll see new growth from the grafted scions.
  6. Remove Unwanted Growth
    • As your colored branches grow, prune off excess shoots from the base/rootstock to direct energy into grafted branches.

✅ Method 2: Plant Multiple Cuttings in One Pot

This is easier but less “fused” — they grow as separate plants in the same space.

Steps:

  1. Take stem cuttings of different colored hibiscus varieties.
  2. Root them individually in water or soil until they sprout roots.
  3. Transplant 3–5 of them into the same large pot or garden hole.
  4. As they grow, gently braid or tie the stems together for an aesthetic fusion look.

Also Read : ചപ്പാത്തി കഴിച്ചു മടുത്തവർക്കായി ഇതാ സ്പെഷ്യൽ വിഭവം; ഇത് കഴക്കാൻ വേറെ കറികളൊന്നും വേണ്ട; എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആലൂ പറാത്ത.

Comments are closed.