
Mixie Tips : മിക്സിയുടെ ഈ 3 ടിപ്സ് ആരും ഇതുവരെ അറിയാതെ പോകരുത് 😳😱 ഇതൊന്നു കണ്ടു നോക്കൂ നിങ്ങൾ അത്ഭുതപ്പെടും 😳👌 കണ്ടില്ലെങ്കിൽ അത് നഷ്ടമാകും തീർച്ച 😳👌ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം!! 😍👌 നിത്യജീവിതത്തിൽ പാചകത്തിന് മിക്സിയുടെ ഉപയോഗം ഒഴിച്ചുകൂടാനാകാത്ത സാഹചര്യമാണ് ഇപ്പോൾ. മിക്സിയില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയിലാണ് വീട്ടമ്മമാർ. സംഭവം മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുന്നതിനേക്കാൾ രുചികരം
അമ്മിയിൽ ആരാകുന്നതാണ് എന്നൊക്കെ പറഞ്ഞാലും പാചകം എളുപ്പമാക്കാൻ മിക്സി തന്നെ വേണ്ടിവരും. തിരക്കുപിടിച്ച ഈ ജീവിതസാഹചര്യത്തിൽ മിക്സി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. അരക്കാനും പൊടിക്കാനും ജ്യൂസടിക്കാനും മിസ്സ് എപ്പോഴും ഉപയോഗിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ അഴുകാവുകയും വൃത്തികേടാകുകയും ചെയ്യാറുണ്ട്. ഇത് പിന്നീട് മിക്സ് കേടാകുന്നതിനും കാരണമാകുന്നു. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ

പോകുന്നത് മിക്സിയുടെ ടിപ്പുകളെ കുറിച്ചാണ്. വളരെ എളുപ്പത്തിൽ മിക്സി ജാറിന്റെ അകത്തും പുറത്തും എങ്ങിനെ വൃത്തിയാക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. മിക്സിയുടെ ജാറിന്റെ ഉൾഭാഗം വൃത്തിയാക്കാനായി മിക്സിയുടെ ജാറിലേക്ക് കുറച്ച് ഇളംചൂടുവെള്ളം ഒഴിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് പാത്രങ്ങൾ ഒക്കെ കഴുകുന്ന വാഷിംഗ് ലിക്വിഡ് ചേർക്കുക. എന്നിട്ട് മിക്സിയുടെ ജാർ അടച്ച് 30 സെക്കന്റ് ഒന്ന് കറക്കിയെടുത്താൽ
ക്ലീൻ ആയിരിക്കും. രണ്ടാഴ്ച കൂടുമ്പോൾ ഇതുപോലെ ചെയ്യാൻ നോക്കുക. അടുത്ത ടിപ്പിൽ പറയുന്നത് മിക്സിജാറിന്റെ മൂർച്ചകൂട്ടാനുള്ള ട്രിക്കാണ്. ബാക്കി മിക്സിയുടെ ടിപ്പുകൾ എന്തൊക്കെയാണെന്ന് വിഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങൾ എന്തായലും വീഡിയോ മുഴുവനായും കണ്ടു നോക്കണം. നിങ്ങളും ഇതുപോലെയൊക്കെ ചെയ്തുനോക്കിയാൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit: Mums Daily Tips & Tricks
Comments are closed.