
Malayalam Quiz : കൗതുകവും അതേസമയം പൊതുവിജ്ഞാനവും ഉൾപ്പെടുന്ന ഒരു കൂട്ടം ചോദ്യങ്ങൾ ഇന്ന് നിങ്ങൾക്കായി ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു. നിങ്ങളുടെ പൊതുവിജ്ഞാനം നിങ്ങൾ തന്നെ അളക്കു.
- Which is the largest living cat species?
ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഇനം പൂച്ച ഏതാണ്? - which is the best fruit to increase memory power?
ഓർമ്മ ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ല പഴം? - Which animal’s milk is in pink color?
ഏതു മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത്? - Which hormone helps to feel hungry?
ഏതു ശരീരഭാഗമാണ് വിശപ്പിനെ നിയന്ത്രിക്കുന്നത്?

- Which country banned yellow clothes?
മഞ്ഞ വസ്ത്രങ്ങൾ നിരോധിച്ച രാജ്യമേത്? - What is the main cause of indoor dust?
വീടിനകത്തെ പൊടിപടലങ്ങൾക്ക് പ്രധാന കാരണം എന്ത്? - Which planet is known as dead planet?
ഏതു ഗ്രഹമാണ് മരിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? - what is the color of snail’s blood?
ഒച്ചിന്റെ രക്തത്തിന്റെ നിറമെന്താണ്?
- Which country produces blue colored honey?
ഏതു രാജ്യത്താണ് നീല നിറമുള്ള തേൻ ലഭിക്കുന്നത്? - What is the first color that newborn babies recognize?
നവജാത ശിശുക്കൾ തിരിച്ചറിയുന്ന ആദ്യ നിറം? - Which plant was the first to grow on the moon?
ഏതു സസ്യമാണ് ചന്ദ്രനിൽ ആദ്യമായി വളർന്നത്? - Which color generally does not attract mosquitoes?
പൊതുവെ കൊതുകുകൾ ആകർഷിക്കാത്ത നിറം ഏതാണ്?
Comments are closed.