പുകയില്ലാത്ത അടുപ്പ് ഇനി സ്വയം തയ്യാറാക്കാം; മണ്ണും, ഇഷ്ടികയും ഉപയോഗിച്ച് പുകയിലാത്ത അടുപ്പുകൾ വീട്ടിൽ തന്നെ; ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ..: | Making Pukayillatha Aduppu Using Soil

Making Pukayillatha Aduppu Using Soil : പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും അടുപ്പിൽ ആയിരുന്നു പാചകം ചെയ്തിരുന്നത്. അതിൽ തന്നെ അടുക്കളകൾ വരുന്നതിനു മുൻപ് വീടിന് പുറത്ത് അടുപ്പുകൂട്ടി അവിടെയായിരുന്നു പാചകം. എന്നാൽ കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചപ്പോൾ അടുപ്പുകളുടെ ഉപയോഗം കുറയുകയും ഗ്യാസ് സ്റ്റൗകൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. എന്നാൽ ഇപ്പോഴും വീടിന് പുറത്തായി ഒരു പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഗ്യാസിന്റെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കുമല്ലോ.

അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പുകയില്ലാത്ത മണ്ണ് കൊണ്ടുള്ള ഈ ഒരു അടുപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ 6 വലിയ ഇഷ്ടികകൾ, ഒരു വലിയ പ്ലാസ്റ്റിക് പൈപ്പ്, അടുപ്പ് പൂർണ്ണമായും തേച്ച് വൃത്തിയാക്കി എടുക്കാൻ ആവശ്യമായ അത്രയും മണ്ണ്. ആദ്യം തന്നെ ഇഷ്ടികകൾ എടുത്ത് ഒന്ന് മറ്റൊന്നിന് സൈഡിലായി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക.

Making Pukayillatha Aduppu Using Soil

ഇഷ്ടികകൾ സെറ്റ് ചെയ്തു കൊടുത്തതിന്റെ അറ്റത്തായി ഒരു പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്തു വെച്ച് അതിന്റെ അറ്റത്തായി പ്ലാസ്റ്റിക് കുഴൽ ഉപയോഗിച്ച് പുകക്കുഴൽ തയ്യാറാക്കി കൊടുക്കാവുന്നതാണ്. അടുപ്പിന്റെ മുകൾഭാഗത്ത് മണ്ണ് തേച്ചു പിടിപ്പിക്കുന്നതിനായി ഒരു വലിയ പാത്രത്തിലേക്ക് മണ്ണും വെള്ളവും ഇട്ട് കട്ടകളില്ലാത്ത രീതിയിൽ കൈ ഉപയോഗിച്ച് കുഴച്ച് യോജിപ്പിച്ച് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ തയ്യാറാക്കിയെടുത്ത മണ്ണിന്റെ കൂട്ട് അടുപ്പിന്റെ മുകളിലായി എല്ലാ ഭാഗത്തും നല്ലതുപോലെ കൃത്യമായ ഷേയ്പ്പിൽ തേച്ചു പിടിപ്പിക്കുക.

പുകക്കുഴലിന്റെ ഭാഗവും പാത്രം വെക്കേണ്ട ഭാഗവും മാത്രമാണ് മണ്ണ് തേച്ച് പിടിപ്പിക്കേണ്ടതായി ഉള്ളൂ. ഇത്തരത്തിൽ മണ്ണ് തേച്ചു വച്ച ശേഷം അത് കട്ടിയാകാനായി ഇടേണ്ടി വരും. കുറഞ്ഞത് രണ്ടുദിവസം കഴിയുമ്പോൾ തന്നെ മണ്ണ് നല്ലതുപോലെ അടുപ്പിലേക്ക് സെറ്റായി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു പുകയില്ലാത്ത അടുപ്പിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Making Pukayillatha Aduppu Using Soil Video Credits : Baby Raghavan

Here’s how you can make a “Pukayillatha Aduppu” (smokeless stove) using soil — a traditional and eco-friendly method used in rural areas of India for efficient cooking.


🧱 How to Make Pukayillatha Aduppu (Smokeless Mud Stove)

🧂 Materials Needed:

  • Clay soil or red soil (stickier the better)
  • Cow dung (optional – strengthens the structure)
  • Hay or dry grass
  • Water
  • Bricks or stones (for base)
  • A hollow pipe or metal rod (for chimney)
  • Coconut shells or pots (for shaping)
  • Smooth stone or wooden piece (for finishing)

🛠️ Step-by-Step Method:

1. Prepare the Mud Mixture

  • Mix clay soil + water to a dough-like consistency.
  • Add cow dung and hay for strength and binding.
  • Let the mixture sit for a few hours.

2. Create the Base

  • Place bricks or stones to form a strong base platform.
  • Flatten the surface and keep it stable.

3. Build the Stove Body

  • Use your hands to mold the mud into a U-shaped or twin-hole stove design.
  • Main parts:
    • Fuel inlet: For feeding firewood
    • Cooking top: Circular top to hold pots
    • Airflow tunnel: Allows oxygen for better burning
    • Chimney outlet: For smoke to escape

4. Insert Chimney

  • Insert a hollow metal pipe or clay pipe at the back or top for smoke to exit.
  • This is what makes the stove pukayillatha (smokeless).

5. Shape & Smooth

  • Use coconut shells or round pots to shape the holes.
  • Smooth the outer surface with water and a flat stone.

6. Dry Naturally

  • Let the stove dry in the shade for 3–5 days.
  • Avoid direct sun initially to prevent cracking.
  • After initial drying, sun-dry for a couple of days to harden fully.

✅ Benefits:

  • Reduces indoor smoke
  • Fuel-efficient (less firewood needed)
  • Keeps kitchen cleaner
  • Eco-friendly and long-lasting

Also Read : സദ്യയിലെ കേമൻ കൂട്ടുകറി തയ്യാറാക്കാം; സദ്യക്ക് ലഭിക്കുന്ന അതെ രുചിയിൽ ഉണ്ടാക്കാം; കിടിലൻ കൂട്ടുകറിയുടെ രഹസ്യ ചേരുവ ഇതാ

Comments are closed.