നല്ല നൂൽ പോലെയുള്ള ഇടിയപ്പം തയ്യാറാക്കാൻ ഇത്രയും എളുപ്പമോ; ഇനി കൈ വേദനിക്കാതെ ഇടിയപ്പം തയ്യാറാക്കാം; അമ്പമ്പോ ഈ സൂത്രം അറിയാതെ പോയാലോ; ഇനി വെറും 5 മിനുട്ടിൽ വിഭവം റെഡി..!! | Making Idiyappam Using Milk Cover

Making Idiyappam Using Milk Cover: സാധാരണയായി അടുക്കളയിൽ ഉപയോഗിക്കുന്ന പൊടികളും മസാല കൂട്ടുകളുമെല്ലാം ഉപയോഗപ്പെടുത്തി പാചക ആവശ്യങ്ങൾക്ക് അല്ലാതെ മറ്റ് ചില രീതികളിൽ കൂടി ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരു സാധനം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒന്നിലേറെ ട്രിക്കുകളെ പറ്റി അറിയാത്തവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

നാരങ്ങ വെള്ളം കലക്കാനായി നാരങ്ങ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടുവരുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ട്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി നാരങ്ങയുടെ മുകളിൽ അല്പം എണ്ണ തടവി ഒരു കവറിലിട്ട് എയർ ടൈറ്റ് ആയ രീതിയിൽ കെട്ടിയശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും. വീടിനകത്ത് ഫ്ലോറിൽ ടൈലുകളും അതുപോലുള്ള മറ്റ് കല്ലുകളും പാകുമ്പോൾ നല്ല രീതിയിൽ തണുപ്പ് ഉണ്ടാവുകയും അതുവഴി പലരീതിയിലൂടെ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി എല്ലാവരും സോക്സ് ഇട്ട് നടക്കുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ചെറുതായി ഒന്ന് ബാലൻസ് തെറ്റുമ്പോൾ തന്നെ സോക്സ് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്.

Making Idiyappam Using Milk Cover

ഈ ഒരു പ്രശ്നം ഒഴിവാക്കാനായി സോക്സ് എടുത്ത് താഴേക്ക് വരുന്ന ഭാഗം മുകളിലേക്കാക്കി പിടിച്ച് ഒരു ഗ്ലൂ ഗൺ ചൂടാക്കി അതിനു മുകളിലായി വ്യത്യസ്ത രീതികളിൽ ഒഴിച്ചു കൊടുത്താൽ മതിയാകും. ചുമ, കഫക്കെട്ട്, തൊണ്ടവേദന പോലുള്ള അസുഖങ്ങളിൽ നിന്നും ഒരു ആശ്വാസം ലഭിക്കാനായി രാവിലെ എണീച്ച ഉടനെ പേരയുടെ ഒരു തളിരില എടുത്ത് അതിൽ രണ്ട് കല്ല് ഉപ്പും,രണ്ട് കുരുമുളകും വെച്ച് ചവച്ച് നീര് മാത്രമായി സേവിച്ചാൽ മതിയാകും. അതുപോലെ പേരയുടെ തളിരില ഇളം ചൂടുവെള്ളത്തിൽ ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനു ശേഷം കുടിക്കുകയാണെങ്കിലും അത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി സഹായിക്കും.

മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഉള്ള സമയത്ത് ഒരു ചെറിയ ചിരാതിൽ അല്പം എണ്ണ ഒഴിച്ച് കത്തിച്ച ശേഷം ഒരു വലിയ സേഫ്റ്റി പിൻ എടുത്ത് അതിന്റെ അറ്റത്തായി ഒരു കുരുമുളകിന്റെ മണി കുത്തിവെക്കുക. ഇത് കത്തിച്ച തിരിയിൽ കാണിച്ച് കുറച്ചുനേരം പുകക്കുകയാണെങ്കിൽ മൂക്കടപ്പ് പോയി കിട്ടുന്നതാണ്.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Making Idiyappam Using Milk Cover Video Credits : Sruthi’s Vlog

How to Make Idiyappam Using Milk Cover (Plastic Pouch Hack)
(Quick DIY without Idiyappam Press)

If you don’t have an idiyappam press (seva nazhi), you can easily make idiyappam using a cleaned milk packet. This is a popular and smart kitchen hack!


🥥🍚 Ingredients:

  • Rice flour – 1 cup
  • Boiling water – as needed
  • Salt – to taste
  • Grated coconut – optional (for layering)

🧴 Materials Needed:

  • Empty milk cover (500ml or 1L size, cleaned thoroughly)
  • Scissors
  • Spoon
  • Steamer or idli stand

🔧 Step-by-Step Instructions:

1. Prepare the Dough:

  • Boil water with a little salt.
  • Add it gradually to the rice flour and mix well with a spoon.
  • Once warm, knead into a soft, smooth dough.
  • Dough should be non-sticky and pliable.

2. Prepare the Milk Cover:

  • Take a clean, dry milk packet.
  • Cut off one small corner of the packet (about 2–3 mm wide).
  • Spoon in the dough and press it down towards the cut corner like a piping bag.

3. Shape the Idiyappam:

  • On greased idli plates or banana leaves, squeeze out the dough in spiral or circular motion.
  • Optionally, sprinkle grated coconut on top or between layers.

4. Steam:

  • Steam for 8–10 minutes on medium heat.
  • Turn off and let it sit for 2 minutes before removing.

Tips:

  • Always cut a small hole first. You can enlarge it later if needed.
  • Use thick milk covers; thin ones may tear.
  • Press gently and steadily for even strands.

💡 Bonus Idea:

You can also use a thick icing bag or a clean plastic ketchup pouch similarly.

Also Read : ചെടികൾ തഴച്ചു വളരാൻ ഇത് മാത്രം മതി; തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് ഇതുപോലെ തയ്യാറാക്കി നോക്കൂ; ചെടി നിറയെ പച്ച കറികൾ നിറയും.

Comments are closed.