ഇനി പപ്പായ ഇല വെറുതെ കളയല്ലേ; ഒരു പപ്പായയില ഉണ്ടെങ്കിൽ 100 കാര്യങ്ങൾക്ക് പരിഹാരം; ഇവ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇതൊന്ന് പരീക്ഷിക്കൂ..!! | Kitchen Hacks Using Papaya Leaf

itchen Hacks Using Papaya Leaf: പച്ച പപ്പായയുടെ ഇലക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പപ്പായയുടെ ഇല പഴുത്ത് വെറുതെ വീണു പോവുകയായിരിക്കും പതിവ്. അതേസമയം പപ്പായ ഇല ഉപയോഗപ്പെടുത്തി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.

  • Natural meat tenderizer – Papain enzyme softens tough meat.
  • Reduces vegetable bitterness – Add leaf while boiling bitter gourd.
  • Aids digestion – Add while cooking lentils/legumes to reduce gas.
  • Flavorful food wrap – Wrap fish/meat for steaming or grilling.
  • Veggie wash – Papaya leaf tea acts as an antibacterial cleanser.

ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ചുമ, കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് പപ്പായയുടെ ഇല എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളവും ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു വെള്ളം ഉപയോഗിച്ച് ആവി പിടിക്കുകയാണെങ്കിൽ ചുമ കഫക്കെട്ട് എന്നിവക്കെല്ലാം വലിയ രീതിയിൽ ആശ്വാസം ഉണ്ടാകുന്നതാണ്. ദിവസത്തിൽ രണ്ടുതവണയെങ്കിലും ഈ ഒരു രീതിയിൽ ചെയ്തു നോക്കാവുന്നതാണ്.

അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം പപ്പായയുടെ ഇല ഒരു ക്ലീനിങ് ഏജന്റായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത പപ്പായയുടെ ഇലയും, നാരങ്ങയുടെ തൊണ്ട് വീട്ടിൽ ഉണ്ടെങ്കിൽ അത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു കൂട്ടിന്റെ ചൂടൊന്നു മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും അല്പം ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് ശേഷം സ്പ്രേ ബോട്ടിലിൽ ആക്കി ബാത്റൂം ക്ലീൻ ചെയ്യാനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്.

പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനും പപ്പായയുടെ ഇല ഉപയോഗപ്പെടുത്താം. അതിനായി പപ്പായയുടെ ഇലയും ഗ്രാമ്പൂ പൊടിച്ചതും മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അതിന്റെ സത്ത് മറ്റൊരു പാത്രത്തിലേക്ക് ഊറ്റി എടുക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. വീട്ടിൽ വെറുതെ കളയുന്ന പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി ഒരിക്കലെങ്കിലും ഈ ട്രിക്കുകൾ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kitchen Hacks Using Papaya Leaf Video Credits : jazz kitchen

🍽️ Kitchen Hacks Using Papaya Leaf

Placing a clean papaya leaf in a fruit basket can slow down ripening of bananas and other ethylene-sensitive fruits.

Natural Meat Tenderizer

Wrap tough meat cuts in papaya leaf or add the leaf while marinating.

The papain enzyme breaks down proteins and softens the meat naturally.

Removes Bitterness in Vegetables

Boil bitter vegetables like bitter gourd with a small papaya leaf to reduce bitterness.

Improves Lentil Digestion

Add a cleaned papaya leaf while cooking lentils or beans to enhance digestibility and reduce gas.

Natural Food Wrap

Use papaya leaves to wrap fish or meat for steaming or grilling—adds a mild earthy flavor.

Papaya Leaf Tea for Kitchen Use

Boil papaya leaves in water, cool and strain to use the tea as a natural veggie wash or surface cleaner due to its antimicrobial properties.

Eco-friendly Plate or Cup Substitute

In traditional settings, large clean papaya leaves can be used as disposable plates for serving food.

Preserve Freshness of Raw Fruits

Also Read : സേമിയ പായസം ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്; ഇതിന്റെ രുചി വേറെ ലെവലാ; ഉറപ്പായും ഈ പായസം നിങ്ങളെ കൊതിപ്പിക്കും.

Comments are closed.