
എത്ര കഴിക്കാത്തക ഭക്ഷണവും രുചികരമായാൽ കാലിയാകും; ചേമ്പിൻ താൾ ഇങ്ങനെ തോരൻ വച്ചാൽ രുചി ഇരട്ടിയാകും; ഊണ് ഗംഭീരമാക്കാൻ ഒരു കഷ്ണം ചേമ്പിൻ താൾ മതി..!! | Kerala Style Taro Stem Stir Fry Recipe
Kerala Style Taro Stem Stir Fry Recipe: വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തയ്യാറാക്കിയിരുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ചേമ്പിൻ താൾ ഉപയോഗിച്ചു കൊണ്ടുള്ള തോരൻ. ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു തോരൻ തയ്യാറാക്കാനായി അധികം അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ഒട്ടും ചൊറിയാത്ത രീതിയിൽ തന്നെ ചേമ്പിന്റെ താള് ഉപയോഗിച്ച് എങ്ങനെ ഒരു തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Leaf with stem of yam
- Coconut
- Turmeric Powder
- Salt
- Coconut Oil
- Mustard Seed
- Cumin Seed
- Onion
- Green Chilly
- Dried Chilly
- Tamarind Juice
ആദ്യം തന്നെ ചേമ്പിന്റെ ഇല എടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കുക. തണ്ടിന്റെ ഭാഗം അരിഞ്ഞെടുക്കുമ്പോൾ വളരെ ചെറുതായി അരിഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും ജീരകവും ഇട്ട് പൊട്ടിച്ച ശേഷം വറ്റൽ മുളകും സവാളയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ഈ സമയം കൊണ്ട് അരിഞ്ഞുവെച്ച ചേമ്പിന്റെ
കൂട്ടിലേക്ക് അല്പം മഞ്ഞൾപൊടിയും, തേങ്ങയും, ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ തിരുമ്മുക . ഈയൊരു കൂട്ടു കൂടി വറവിന്റെ കൂട്ടിലേക്ക് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് വാളൻപുളി പിഴിഞ്ഞത് കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Taro Stem Stir Fry Recipe Credit : Homemade by Remya Surjith
Kerala Style Taro Stem Stir Fry Recipe
Kerala-style taro stem stir fry, known locally as “Chembu Thandu Thoran,” is a nutritious and earthy dish that brings out the best of traditional Kerala flavors. Made from the tender stems of the taro plant, this stir fry is a delightful mix of texture and taste. The cleaned and chopped stems are cooked with grated coconut, green chilies, turmeric, and a simple tempering of mustard seeds, curry leaves, and shallots in coconut oil. This humble dish showcases the region’s love for using every part of a plant and transforming it into something delicious. Mildly spiced and slightly crunchy, it pairs perfectly with steamed rice and curry, offering a wholesome and fiber-rich addition to any meal. Often made during the monsoon season when taro is abundant, this stir fry is both seasonal and satisfying — a great way to enjoy Kerala’s rustic vegetarian cuisine at its best.
Comments are closed.