ചീര ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ; വയറു നിറയെ ചോറുണ്ണാൻ ഇതൊന്ന് മതി; അടിപൊളി രുചിയിൽ നല്ല നാടന്‍ ചീര പരിപ്പ് കറി; ഞൊടിയിടയിൽ തയ്യാറാക്കാം..!! | Kerala Style Spinach And Dal Curry

Kerala Style Spinach And Dal Curry : വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യപദാർത്ഥമാണ് ചീര എന്ന് പറയുന്നത്. ചുവന്ന ചീരയും വെള്ള ചീരയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ധാരാളം പോഷക ഘടകങ്ങൾ ശരീരത്തിന് പ്രധാനം ചെയ്യുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ചീരത്തോരനും ചീര കറിയും ഒക്കെ പലപ്പോഴും വീടുകളിൽ സുലഭമായി ഉണ്ടാക്കി വരാറുമുണ്ട്. ഇന്ന് വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു ചീരക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നത്

Ingredients

  • Spinach
  • Dal
  • Salt
  • Kashmiri Chilli Powder
  • Turmeric Powder
  • Salt
  • Coconut
  • Shallots
  • Green Chilli
  • Dried Chilli
  • Coconut Oil
  • Mustard Seed

എന്നാണ് നോക്കാൻ പോകുന്നത്. അതിനായി വെള്ളചീരയോ ചുവന്ന ചീരയോ നമുക്ക് എടുക്കാവുന്നതാണ്. ചീര തോരൻ വെക്കുന്നതുപോലെ ചെറുതായി അരിഞ്ഞ ശേഷം വേണം കറി ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുവാൻ. ചീര യോടൊപ്പം തന്നെ ആരോഗ്യ ഗുണങ്ങൾ ഏറെ പ്രധാനം ചെയ്യുന്ന പരിപ്പും ഈ കറിയിൽ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇനി ചീര പരിപ്പ് കറി

How To Make Kerala Style Spinach And Dal Curry

എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 250 ഗ്രാം ചീരയ്ക്ക് 150 ഗ്രാം തുവരപ്പരിപ്പ് എന്ന കണക്കിലാണ് നമ്മൾ എടുക്കുന്നത്. തുവരപ്പരിപ്പ് നന്നായി കഴുകിയശേഷം ഇതൊന്നു വേവിച്ചെടുക്കുന്നതിനായി കുക്കറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. കുക്കറിലേക്ക് ഇടുമ്പോൾ പരിപ്പ് വേവാൻ ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും

ആവശ്യത്തിന് ഉപ്പും ചേർത്ത് വേണം വേവിക്കുവാൻ വെക്കാൻ. ഇത് ഒന്ന് വെന്ത് വരുമ്പോഴേക്കും കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് എരുവിന് ആവശ്യത്തിനുള്ള പച്ചമുളക് രണ്ട് ചുവന്നുള്ളി തൊലി കളഞ്ഞത് എന്നിവ ചേർത്തു കൊടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Kerala Style Spinach And Dal Curry credit : Sunitha’s UNIQUE Kitchen

🌿 Kerala-Style Spinach and Dal Curry (Cheera Parippu Curry)

📝 Ingredients:

For the curry:

  • Toor dal (split pigeon peas) – ½ cup
  • Water – 2 cups
  • Spinach (cheera), chopped – 2 cups (can use palak or red cheera)
  • Turmeric powder – ¼ tsp
  • Salt – to taste

For the coconut mixture:

  • Grated coconut – ½ cup
  • Cumin seeds – ½ tsp
  • Garlic – 2 cloves
  • Green chili – 1–2 (adjust to taste)

For tempering:

  • Coconut oil – 1 tbsp
  • Mustard seeds – ½ tsp
  • Dried red chilies – 2
  • Curry leaves – a sprig
  • Shallots – 3–4, sliced (optional but traditional)

👩‍🍳 Instructions:

  1. Cook the dal:
    Wash toor dal and pressure cook with water and turmeric until soft (2–3 whistles). Mash lightly.
  2. Add spinach:
    Add chopped spinach to the cooked dal. Cook for 5–7 minutes until wilted and soft.
  3. Make coconut paste:
    Grind grated coconut, cumin, garlic, and green chili with a little water to a smooth paste.
  4. Mix and simmer:
    Add the coconut paste to the dal-spinach mixture. Add salt and simmer for 3–5 minutes on low heat. Do not boil vigorously.
  5. Prepare tempering:
    In a small pan, heat coconut oil. Add mustard seeds and let them splutter. Add red chilies, curry leaves, and sliced shallots. Fry until golden brown.
  6. Final touch:
    Pour the tempering over the curry. Mix gently and turn off the heat.

🍽️ Serving Suggestion:

Serve hot with steamed rice and a side of pickle or papadam.

Also Read : ദോശക്കല്ല് ഉപയോഗിക്കാറുണ്ടോ നിങ്ങൾ; ദോശകല്ലിൽ പേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; ഉറപ്പായും ഞെട്ടും; വേഗം ഈ ട്രിക്ക് പരീക്ഷിക്കൂ..

Comments are closed.