
വയറു നിറയെ ചോറുണ്ണാൻ ഇതുമതി; ഒരു സവാള കൊണ്ട് അടിപൊളി ചമ്മന്തി; അസാധ്യ രുചിയിൽ ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കാം…!! | Kerala Style Onion Chammanthi
Kerala Style Onion Chammanthi: കാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തി. വ്യത്യസ്ത രുചികളിലും, ചേരുവകൾ ഉപയോഗിച്ചുമെല്ലാം പലതരം ചമ്മന്തികൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം ഇരട്ടി രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Onion
- Dried Chilly
- Ginger
- Salt
- Curry Leaves
- Coconut Oil
- Tamarind
- Coconut
How To Make Kerala Style Onion Chammanthi
ആദ്യം തന്നെ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം എടുത്തുവച്ച കറിവേപ്പില, ഉണക്കമുളക്, ഇഞ്ചി എന്നിവ കൂടി സവാള യോടൊപ്പം ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. അവസാനമായി എടുത്തുവച്ച തേങ്ങ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം.
ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും എടുത്തുവച്ച പുളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. ഇപ്പോൾ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : RASHMI’S RECIPES
🧅 Kerala Style Onion Chammanthi Recipe
🕒 Prep Time: 10 mins
🧑🍳 Cook Time: 5–7 mins
🍽 Serves: 3–4
🧄 Ingredients:
- Shallots (small onions) – 10–12 (or 1 medium red onion, chopped)
- Dried red chilies – 4–5 (adjust to taste)
- Tamarind – a small piece (gooseberry-sized) or ½ tsp paste
- Grated coconut – ½ cup (fresh or frozen)
- Curry leaves – a few
- Coconut oil – 1–2 tsp
- Salt – to taste
Optional for extra flavor:
- Garlic – 1 small clove
- A pinch of roasted fenugreek powder
🍳 Instructions:
- Roast (optional for depth):
In a small pan, dry roast the red chilies (and garlic if using) in a bit of coconut oil for 1–2 minutes on low heat. Set aside. - Grind:
In a small mixer jar or traditional ammikkallu (grinding stone), grind:- Shallots or chopped onion
- Roasted red chilies
- Tamarind
- Grated coconut
- Salt
- Curry leaves
into a coarse paste. Do not add water — this chammanthi is meant to be thick and dry.
- Mix with Coconut Oil:
Once ground, transfer to a bowl and drizzle 1–2 tsp fresh coconut oil over the top. Mix gently.
🍽️ Serving Suggestions:
- Serve with kanji (rice porridge), boiled rice, idli, dosa, or tapioca (kappa).
- Can also be paired with hot rice and a fried egg for a simple, soulful Kerala meal.
Comments are closed.