തനി നടൻ രസം വെറും 5 മിനിറ്റിൽ തയ്യാറാക്കാം; രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ; ഇനി ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ; അടിപൊളി സ്വാദാണ്..!! | Kerala Style Naadan Rasam

Kerala Style Naadan Rasam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും.

Ingredients

  • Shallots
  • Garlic
  • Pepper
  • Coriander
  • Ginger
  • Dried Chilli
  • Tamarind
  • Coconut Oil
  • Mustard Seed
  • Fenugreek
  • Asafoetida Powder
  • Turmeric Powder
  • Salt, Water, Coriander Leaf
  • Curry Leaves

How To Make Kerala Style Naadan Rasam

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.
ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. credit : Prathap’s Food T V

🌿 Kerala Naadan Rasam Recipe

🔸 Ingredients

To Crush or Coarsely Grind:

  • 1½ tsp black peppercorns
  • 1 tsp cumin seeds
  • 2–3 garlic cloves (with skin)
  • 2 dried red chilies

(Crush together using a mortar-pestle or pulse in mixer. Keep it coarse.)

Other Ingredients:

  • 2 medium tomatoes, chopped
  • 1 small marble-sized tamarind (or 1 tsp tamarind paste)
  • ¼ tsp turmeric powder
  • ½ tsp red chili powder (optional, for extra heat & color)
  • Salt to taste
  • 3 cups water
  • A few coriander leaves (chopped)

For Tempering:

  • 1 tsp mustard seeds
  • 1–2 dried red chilies
  • A pinch of asafoetida (hing)
  • 1 sprig curry leaves
  • 1–2 tsp coconut oil (authentic flavor)

🔹 Method

  1. Soak Tamarind:
    • Soak tamarind in ¼ cup warm water for 10 minutes. Extract juice and discard pulp. If using paste, dissolve it directly in water.
  2. Cook Tomatoes:
    • In a pot, add chopped tomatoes, turmeric powder, chili powder, salt, and the tamarind water. Add 2 cups of water.
    • Let it boil until tomatoes are soft and mushy.
  3. Add Crushed Spice Mix:
    • Add the crushed pepper-cumin-garlic-red chili mixture.
    • Let it simmer gently for 5–7 minutes. Don’t boil too long — rasam should be flavorful but light.
  4. Adjust Water:
    • Add ½ to 1 cup more water if it’s too thick. Rasam should be light and soup-like.
  5. Temper the Rasam:
    • In a small pan, heat coconut oil.
    • Add mustard seeds. Let them splutter.
    • Add dried red chili, curry leaves, and a pinch of hing.
    • Pour the tempering into the rasam.
  6. Finish:
    • Turn off the heat. Garnish with chopped coriander leaves.
    • Cover and let it rest for 5–10 minutes for flavors to infuse.

Also Read : പയർ നിറയെ കായ്ക്കാൻ ഇതുപോലെ ചെയ്യൂ; ഇനി കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല; കുലകുത്തി കായ്ക്കാൻ ഇതൊന്ന് മതി; ഒരു തവണ ഇതൊന്ന് പരീക്ഷിക്കൂ..

Comments are closed.