മാമ്പഴ കാലത്തെ ഒഴിച്ച് കൂടാൻ ആവാത്ത വിഭവം; മാമ്പഴ പുളിശ്ശേരി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും..!! | Kerala Style Mambazha Pulissery

Kerala Style Mambazha Pulissery : പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് നേരിട്ട് കഴിക്കുക മാത്രമല്ല മാമ്പഴ പുളിശ്ശേരി ഒരു തവണയെങ്കിലും എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. മധുരവും,പുളിയും എരിവുമെല്ലാം കലർന്ന മാമ്പഴ പുളിശ്ശേരി കാലങ്ങളായി പലരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നു തന്നെയാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Mango
  • Coconut
  • Curd
  • Chilly Powder
  • Salt
  • Cumin
  • Green Chilly

How To Make Kerala Style Mambazha Pulissery

ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അതിലേക്ക് തോലെല്ലാം കളഞ്ഞു വൃത്തിയാക്കി വെച്ച മാങ്ങകൾ ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് മാങ്ങയിലേക്ക് തേച്ചു പിടിപ്പിക്കുക. ആവശ്യത്തിനുള്ള വെള്ളം കൂടി ചട്ടിയിലേക്ക് ഒഴിച്ച് സ്റ്റവ് ഓൺ ചെയ്യാവുന്നതാണ്. മാങ്ങയിലേക്ക് വെള്ളം നല്ലതുപോലെ ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച തേങ്ങയും ജീരകവും പച്ചമുളകും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു അരപ്പു കൂടി മാങ്ങാ കറിയിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് ജീവിക്കാം.

ശേഷം കറിയിലേക്ക് ആവശ്യമായ ഉപ്പും തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കറി ചെറുതായി തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും, ഉലുവയും കറിവേപ്പിലയും എണ്ണയിൽ പൊട്ടിച്ച് താളിപ്പ് കൂടി കറിയിലേക്ക് ചേർത്താൽ ഇരട്ടി രുചിയിലുള്ള മാമ്പഴ പുളിശ്ശേരി റെഡിയായി കഴിഞ്ഞു. ഓരോരുത്തരുടെയും ഇഷ്ടനുസരണം കറിയുടെ കൺസിസ്റ്റൻസി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്

🥭 Kerala Mambazha Pulissery Recipe

🍛 Ingredients:

Main Ingredients:

  • Ripe small mangoes (Nadan Mambazham or any sweet variety) – 3 to 4 (peeled, with seed)
  • Turmeric powder – ½ tsp
  • Red chili powder – ½ tsp (optional, for slight heat)
  • Jaggery – 1 to 2 tsp (optional, adjust to mango sweetness)
  • Salt – to taste
  • Water – as needed

To Grind:

  • Grated coconut – ¾ cup
  • Green chilies – 2 to 3 (adjust to spice level)
  • Cumin seeds – ½ tsp
  • Water – a few tbsp (to grind)

For Curd Mixture:

  • Thick sour curd (yogurt) – 1 to 1½ cups (well beaten, no lumps)

Tempering:

  • Coconut oil – 1 tbsp
  • Mustard seeds – ½ tsp
  • Fenugreek seeds – ¼ tsp
  • Dried red chilies – 2
  • Curry leaves – 1 sprig

👩‍🍳 Method:

  1. Cook the Mangoes:
    • Peel the mangoes and slightly squeeze them to loosen the pulp inside, but keep them whole with the seed.
    • In a pan, add the mangoes, turmeric, red chili powder, salt, and about ½ cup water.
    • Cook covered on low-medium heat for 5–7 minutes, until the mangoes are soft and the flavors begin to release.
  2. Grind the Coconut Paste:
    • Grind grated coconut, green chilies, and cumin to a smooth paste using minimal water.
  3. Add Coconut Paste to Mangoes:
    • Add the ground coconut paste to the cooked mangoes.
    • Cook on low heat for another 3–4 minutes to let the raw smell go away.
  4. Add Beaten Curd:
    • Lower the flame and add the well-beaten curd to the pan. Mix well.
    • Do not boil after adding curd – just gently heat through until warm. Boiling can cause curd to split.
    • Adjust salt and sweetness (add jaggery if needed).
  5. Prepare the Tempering:
    • Heat coconut oil in a small pan.
    • Add mustard seeds, let them splutter.
    • Add fenugreek seeds, broken red chilies, and curry leaves.
    • Pour the tempering over the curry and mix gently.

🍽️ Serving Suggestion:

  • Serve warm or at room temperature with steamed rice.
  • It’s best enjoyed with pappadam and a simple stir-fry like thoran or mezhukkupuratti.

Also Read : മാവ് പെട്ടെന്ന് പൂക്കാൻ ഇതുമതി; നിറയെ പൂക്കാനും കാണിക്കാനും ഇങനെ ചെയ്തു നോക്കൂ; ഇനി കൊമ്പ് നിറയെ മാങ്ങാ കൈക്കും; പരീക്ഷിച്ചു നോക്കൂ..

Comments are closed.