
നല്ല അടിപൊളി രുചിയിൽ ബീഫ് അച്ഛൻ ഉണ്ടാക്കാം; വീട്ടിലുള്ള ഈ ചേരുവകൾ മാത്രം മതി; ചോറിന് ഒപ്പം കഴിക്കാൻ അടിപൊളി രുചിയാണ്; പരീക്ഷിച്ചു നോക്കൂ..!! | Kerala Style Beef Pickle
Kerala Style Beef Pickle: ബീഫ് ഉപയോഗിച്ചുള്ള കറികളും, ഫ്രൈയുമെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് ബീഫ് ഉപയോഗിച്ചുള്ള അച്ചാറുകളോടും ആളുകൾക്ക് പ്രിയം ഏറെയാണ്. അതേസമയം ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വിനാഗിരിയുടെ ചുവ ഒട്ടും ഇല്ലാത്ത രീതിയിൽ നല്ല രുചികരമായ ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients:
- Beef – 500 g (cut into small cubes)
- Ginger – 2 tbsp (finely chopped)
- Garlic – 2 tbsp (finely chopped)
- Green chilies – 2 (slit)
ഈയൊരു രീതിയിൽ ബീഫ് അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും ബീഫ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ഇട്ട് ഒന്ന് വേവിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
Kerala Style Beef Pickle
ഒരു കപ്പ് അളവിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ച് അരിഞ്ഞെടുത്ത ശേഷം അതുകൂടി എണ്ണയിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. വറുത്തെടുത്ത ചേരുവകൾ എണ്ണയിൽ നിന്നും എടുത്തു മാറ്റുക. അതേ പാനിലേക്ക് കുറച്ചുകൂടി നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ അത്രയും മുളകുപൊടി എണ്ണയിലേക്ക് ഇട്ട് ഒട്ടും കരിയാത്ത രീതിയിൽ മൂപ്പിച്ചെടുക്കുക. ശേഷം വേവിച്ചുവെച്ച ബീഫ് അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഈയൊരു സമയത്ത് തന്നെ വറുത്തുവെച്ച ഇഞ്ചി വെളുത്തുള്ളിയുടെ കൂട്ടും ചേർത്തു കൊടുക്കാവുന്നതാണ്. അച്ചാറിന് ഉപ്പ് കുറവായി തോന്നുന്നെങ്കിൽ ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി വിനാഗിരി കൂടി അച്ചാറിലേക്ക് ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അച്ചാറിന്റെ ചൂടൊന്ന് പോയി കഴിഞ്ഞാൽ എയർ ടൈറ്റ് ആയ ജാറുകളിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Beef Pickle Video Credits : Sheeba’s Recipes
Here’s a Kerala Style Beef Pickle (Beef Achar) recipe you can try. This spicy, tangy, and aromatic pickle is a favorite among meat lovers in Kerala, often served with rice, porridge (kanji), or chapati.
Kerala Style Beef Pickle Recipe
Ingredients:
- Beef – 500 g (cut into small cubes)
- Ginger – 2 tbsp (finely chopped)
- Garlic – 2 tbsp (finely chopped)
- Green chilies – 2 (slit)
- Curry leaves – 2 sprigs
- Mustard seeds – 1 tsp
- Turmeric powder – ½ tsp
- Kashmiri chili powder – 2 tbsp
- Black pepper powder – 1 tsp
- Garam masala – ½ tsp
- Vinegar – ½ cup (adjust as needed)
- Salt – as required
- Gingelly oil (nallenna / sesame oil) – ½ cup
For Marinating Beef:
- Turmeric powder – ¼ tsp
- Pepper powder – ½ tsp
- Salt – ½ tsp
Preparation Method:
- Marinate & Cook Beef
- Marinate beef cubes with turmeric, pepper, and salt.
- Pressure cook with a little water until beef is tender and dry. Keep aside.
- Fry Beef
- Heat gingelly oil in a pan, deep-fry the cooked beef pieces until brown and slightly crisp.
- Remove and keep aside.
- Prepare Masala
- In the same oil, add mustard seeds. Once they splutter, add chopped ginger, garlic, green chilies, and curry leaves.
- Sauté until golden brown and aromatic.
- Reduce heat, add turmeric powder, chili powder, pepper powder, and garam masala. Mix well.
- Add Beef & Vinegar
- Add the fried beef pieces into the masala and mix well.
- Pour vinegar, adjust salt, and stir until everything is well coated.
- Cool & Store
- Let the pickle cool completely.
- Store in a clean, dry glass jar. The flavor improves after a day or two.
Storage Tip:
- Always use a dry spoon when serving.
- Store in an airtight jar; it stays good for 2–3 weeks at room temperature, longer if refrigerated.
Comments are closed.