കർക്കിടകമാസ ആരോഗ്യ സംരക്ഷണത്തിന് ഇത് കഴിക്കൂ; ഇത് ഇതുവരെയും ഉണ്ടാക്കി കഴിച്ചു നോക്കിയിട്ടില്ലേ; എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ; ഒരു സ്പെഷ്യൽ ഹെൽത്ത് മിക്സ്..!! | Karkkidaka Podi For Hair Growth And Health

Karkkidaka Podi For Hair Growth And Health: കർക്കിടക മാസമായി കഴിഞ്ഞാൽ കൈകാൽ വേദന,നടുവേദന എന്നിങ്ങനെ പലതരം അസുഖങ്ങളുടെ കടന്നുവരവായി. പണ്ടുകാലങ്ങളിൽ പ്രായമായവർക്ക് മാത്രം വന്നിരുന്ന സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ ഇന്ന് മധ്യവയസ്സിൽ തന്നെ പലരെയും പിടികൂടി കഴിഞ്ഞു. പ്രത്യേകിച്ച് തണുപ്പുകാലമായാൽ ഇത്തരം അസുഖങ്ങൾ കൂടുതലായി ബാധിക്കുകയും ചെയ്യാറുണ്ട്. അതിനായി സ്ഥിരമായി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതേസമയം കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ചില പ്രത്യേക മരുന്നുകൂട്ടുകൾ കഴിക്കുന്നത് വഴി ഇത്തരം വേദനകളെല്ലാം ഒരു പരിധിവരെ മാറി കിട്ടുന്നതാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പ്രോട്ടീൻ പൗഡറിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ നിലക്കടല, ബദാം, അരി, കറുത്ത എള്ള്, റാഗി, ഉലുവ,മുതിര, ശർക്കര എന്നിവയെല്ലാമാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നിലക്കടലയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. കടലയുടെ ചൂട് മുഴുവൻ പോയി കഴിയുമ്പോൾ അതിന്റെ തോല് പൂർണമായും കളഞ്ഞെടുക്കണം. ശേഷം അതേ പാത്രത്തിലേക്ക് മറ്റു ചേരുവകൾ കൂടി ഓരോന്നായി ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക.

Karkkidaka Podi For Hair Growth And Health

റാഗി, എള്ള്, മുതിര, അരി പോലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ അത് നല്ലതുപോലെ കഴുകി വെള്ളം വാരാനായി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാം ചേരുവകളും തയ്യാറായി കഴിഞ്ഞാൽ ഓരോന്നായി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. എല്ലാ പൊടികളും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മധുരത്തിന് ആവശ്യമായ ശർക്കരപ്പടി കൂടി ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാവുന്നതാണ്. പൊടിച്ചെടുത്ത കൂട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു പൊടി തയ്യാറാക്കുമ്പോൾ വെള്ളത്തിന്റെ അംശം ഒട്ടും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പെട്ടെന്ന് കേടു വന്നു പോകാനുള്ള സാധ്യതയുണ്ട്.പ്രായമായവർക്കും കുട്ടികൾക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു ഹെൽത്ത് മിക്സ് ആണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karkkidaka Podi For Hair Growth And Health Video Credits : Kerala Recipes By Navaneetha

Karkkidaka Podi for Hair Growth and Health

Karkkidaka podi (കർക്കിടക പൊടി) is a powerful herbal blend used traditionally during the Karkkidakam month in Kerala. While it is often known for full-body rejuvenation treatments, there is a special version prepared for hair care—promoting growth, reducing hair fall, and improving scalp health.


Ingredients in Karkkidaka Hair Podi (Common Herbs):

These may vary by household or Ayurvedic practitioner, but often include:

  1. Hibiscus leaves & flowers (Chembarathi) – Nourishes scalp, promotes growth
  2. Amla (Nellikka) – Rich in Vitamin C, strengthens hair
  3. Fenugreek (Uluva) – Controls dandruff, prevents hair fall
  4. Bhringraj – Known as ‘king of hair’, rejuvenates follicles
  5. Neem leaves – Antibacterial, soothes scalp
  6. Tulsi (Basil) – Improves scalp circulation
  7. Aloe vera (optional) – Moisturizing, reduces itchiness

All these are sun-dried and finely powdered and mixed together.


🧴 How to Use:

1. As a Hair Pack (Weekly):

  • Mix 2–3 tbsp of the powder with warm water, aloe vera gel, or curd to make a paste
  • Apply on scalp and hair
  • Leave for 30–45 minutes
  • Wash off with lukewarm water or mild herbal shampoo

2. As a Scalp Cleanser (Twice a week):

  • Mix with warm water and gently scrub scalp while bathing

💡 Benefits:

  • Stimulates hair growth
  • Controls dandruff and scalp infections
  • Reduces premature greying
  • Nourishes hair roots
  • Adds shine and volume

Also Read : കാപ്പ കാലങ്ങളോളം സൂക്ഷിക്കണോ; എങ്കിൽ ഇങ്ങനെ ചെയൂ; ആർക്കും അറിയാത്ത പുതിയ സൂത്രം; കപ്പ ഉണക്കാതെ പച്ചക്കു തന്നെ വർഷങ്ങളോളം സൂക്ഷിക്കാം.

Comments are closed.