കടച്ചക്ക നിസാരകാരനല്ല; ഇതിന്റെ ഗുണങ്ങൾ ഏറെയാണ്; ഇങ്ങനെ കഴിച്ചാലുള്ള അത്ഭുതം കണ്ടു നോക്കൂ; ഷുഗർ കുറക്കാൻ ഏറ്റവും നല്ല എളുപ്പ വഴി ഇതാ..!! | Kadachakka Health Benifits

Kadachakka Health Benifits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന

സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചുതികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ ഗുണങ്ങളാണുള്ളത് എന്ന കാര്യം തീർച്ചയാണ്. മാത്രമല്ല പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ഏറെ അത്യുത്തമം കൂടിയാണ്.
പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കടച്ചക്ക കൊണ്ട് ഇവ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം.

Kadachakka Health Benifits

Kadachakka (Breadfruit) is rich in fiber, aiding digestion and preventing constipation. It provides energy through complex carbohydrates and supports heart health with potassium. The fruit helps control blood sugar, boosts immunity with vitamin C, and enhances brain function with B vitamins. It also strengthens bones and has natural anti-inflammatory properties. A nutritious addition to a balanced diet.

ആദ്യം കടച്ചക്ക നെടുകെ മുറിച്ചു കൊണ്ട് പുറത്തെ തൊലിയും മറ്റും ചെത്തി കളയുക. തുടർന്ന് അതിനുള്ളിലെ മൂക്ക് എന്ന ഭാഗവും ഒഴിവാക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. ശേഷം ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരത്തിൽ വേവിച്ച കഷണങ്ങൾ മുളക് ചേർത്ത് കഴിക്കുന്നതും ഏറെ

സ്വാദിഷ്ടമാണ്. മാത്രമല്ല വലിയ കഷണങ്ങളായി മുറിച്ചു കൊണ്ട് തേങ്ങയും മറ്റും ചേർത്തുകൊണ്ട് കറിയായി ഉപയോഗിച്ച് വളരെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാനും സാധിക്കുന്നതാണ്. മാത്രമല്ല ഇവ പുഴുങ്ങിയ ശേഷം തേങ്ങാപ്പാലിൽ ശർക്കരയും മറ്റും ചേർത്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇതുവഴി മെലിഞ്ഞ ശരീര പ്രകൃതിയുള്ള വർക്ക് ശരീരം പുഷ്ടിപ്പെടുത്താനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കുന്നതാണ്. Kadachakka Health Benifits credit : PRS Kitchen

🌿 Health Benefits of Kadachakka (Breadfruit)


❤️ 1. Supports Heart Health

  • Breadfruit is rich in potassium and fiber, which help regulate blood pressure and improve overall heart function.
  • It also contains antioxidants that protect the heart from oxidative stress.

🛡️ 2. Boosts Immunity

  • High in Vitamin C, kadachakka helps strengthen the immune system and protects the body against common infections like colds and flu.

🌾 3. Improves Digestion

  • The dietary fiber in breadfruit promotes healthy digestion, prevents constipation, and maintains a healthy gut.

💪 4. Provides Energy

  • Breadfruit is a good source of complex carbohydrates, making it an excellent natural energy booster, especially for growing children and active individuals.

🩸 5. Helps Manage Blood Sugar

  • Despite being a starchy fruit, its low glycemic index makes it suitable in moderation for people with diabetes to help maintain stable blood sugar levels.

🦴 6. Strengthens Bones

  • Contains minerals like magnesium, calcium, and phosphorus, which are important for maintaining strong bones and teeth.

🧠 7. Supports Brain Function

  • The presence of omega-3 and omega-6 fatty acids, along with other essential nutrients, helps support brain health and memory.

Also Read : ഏത്തക്കായ കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ; ഇതുപോലെ തയ്യാറാക്കി കഴിക്കൂ; രുചി ഒരു രക്ഷയില്ല അടിപൊളി; ഉറപ്പായും തയ്യാറാകേണ്ട വിഭവം..

Comments are closed.