
റസ്ക് വീട്ടിൽ തയ്യാറാക്കിയാലോ; ചായക്കൊപ്പം കറുമുറെ കഴിക്കാൻ ടേസ്റ്റി കേക്ക് റസ്ക്; വീട്ടിൽ എളുപ്പം ഉണ്ടാക്കാം..!! | Homemade Tasty Cake Rusk
Homemade Tasty Cake Rusk : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണല്ലോ കേക്ക് റസ്ക്. വളരെ സ്വാദിഷ്ടമായ ഈ ഒരു പലഹാരം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കേക്ക് റസ്ക് എങ്ങനെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതിന് ആയിട്ട് ആദ്യം എടുക്കേണ്ടത് നന്നായി ഉണങ്ങിയ ഒരു ബൗളിൽ ഉപ്പില്ലാത്ത 100 ഗ്രാം ബട്ടർ ആണ്. ശേഷം ഇതിലേക്ക് 250ml കപ്പിൽ
Ingredients
- Butter
- Sugar Powder
- Egg
- Vanila Essence
- Salt
- Yellow Food Color
- All Purpose Flour
- Baking Powder
- Milk
ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു എടുക്കുക. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. റൂം ടെമ്പറേച്ചർ ഇൽ ഉള്ള മുട്ട വേണം റസ്ക് ഉണ്ടാക്കുവാൻ എടുക്കേണ്ടത്. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു വഇട്ടുകൊടുത്ത അതിലേക്ക് അരടീസ്പൂൺ വാനില എസൻസും രണ്ടു നുള്ള് ഉപ്പും ആവശ്യമെങ്കിൽ ഒരുനുള്ള് യെല്ലോ ഫുഡ് കളറും കൂടി ചേർത്ത്
നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇതിനു മുകളിൽ ഒരു അരിപ്പ വെച്ച് 250ml കപ്പിൽ ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് കൊടുക്കുക. വീണ്ടും ഇതിലേക്ക് അടുത്ത ബാച്ച് മൈദ ചേർത്ത് കൊടുക്കുക. മൈദ ഒന്നിച്ചു ചേർക്കുകയാണെങ്കിൽ കട്ടപിടിക്കുന്നത് ആയിരിക്കും. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ചേർത്തു
കൊടുത്തു നല്ലതുപോലെ ഇളക്കി കട്ടി കുറയുന്നില്ലെങ്കിൽ വീണ്ടും ഒരു ടേബിൾ സ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കുക. ഒരുപാട് കട്ടിയിൽ ആണെങ്കിൽ കേക്ക് പെട്ടെന്ന് പൊട്ടി പോകും അതിനാൽ ഒരു മിതമായ കട്ടിയിൽ വേണം തയ്യാറാക്കി എടുക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Homemade Tasty Cake Rusk credit : Malus Kitchen World
Homemade Tasty Cake Rusk
Homemade Cake Rusk is a delicious, twice-baked treat that combines the softness of cake with the crunch of biscotti. Made from simple ingredients like flour, sugar, eggs, butter, and baking powder, this golden-brown snack is first baked as a soft, fluffy cake. Once cooled, it’s sliced and baked again until perfectly crisp and golden. The result is a delightful rusk that’s light, crunchy, and full of rich, buttery flavor. Ideal for dipping in tea or coffee, Cake Rusk is a classic teatime favorite in many households. Unlike store-bought versions, homemade cake rusks are free from preservatives and can be customized with flavors like vanilla, cardamom, or nuts. Whether served to guests or enjoyed as a daily snack, these rusks bring warmth and comfort in every bite. Their long shelf life and satisfying crunch make them a perfect addition to your homemade snack collection.
Comments are closed.