എന്നും രാവിലെ ഇതുകഴിക്കൂ; അമിതവണ്ണം നടുവേദന ക്ഷീണം എന്നിവ മാറും; മാറ്റങ്ങൾ നേരിട്ടറിയാം..!! | Heathy Ulli Dates Recipe

Heathy Ulli Dates Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ
ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്.

അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറിയ ഉള്ളി തോല് കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. അതോടൊപ്പം തന്നെ കാൽകപ്പ് അളവിൽ കുരുകളഞ്ഞെടുത്ത ഈന്തപ്പഴവും അരക്കപ്പ് തേങ്ങാപ്പാലും കൂടി തയ്യാറാക്കി വെക്കണം. എടുത്തുവച്ച

ചേരുവകൾ കുക്കറിലേക്ക് ഇട്ട് 4 വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് എല്ലാം പോയി ചേരുവകളുടെ ചൂടാറുന്ന സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാം.അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ജീരകം ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ചൂടാക്കി വെച്ച ജീരകവും മൂന്ന് ഏലക്കായയും മധുരത്തിന് ആവശ്യമായ ശർക്കരയും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം വേവിച്ചുവെച്ച ഉള്ളിയുടെ കൂട്ടുകൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ്

രൂപത്തിൽ അരച്ചെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ കുറുക്കി മിക്സ് ചെയ്ത് എടുക്കണം. നെയ്യ് എല്ലാം നല്ലതുപോലെ തെളിഞ് ലേഹ്യത്തിന്റെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇനി ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Heathy Ulli Dates Recipe credit : Pachila Hacks Heathy Ulli Dates Recipe

Heathy Ulli Dates Recipe

Here’s a healthy Ulli Dates recipe — a sweet and nutritious South Indian-style snack featuring onions (ulli) and dates. This dish combines sweet, savory, and tangy flavors and can be served as a chutney, dip, or side.


🌿 Healthy Ulli Dates Chutney (Onion Dates Chutney)

Ingredients:

  • 2 medium onions (ulli) – sliced
  • 6–8 dates – pitted and chopped (Medjool or any soft variety)
  • 1 small piece of tamarind (or 1 tsp paste)
  • 1 tsp jaggery (optional, for extra sweetness)
  • 1 tsp oil – preferably coconut oil or any healthy oil
  • 2–3 dried red chilies (adjust to spice preference)
  • 1/2 tsp mustard seeds
  • 1/2 tsp urad dal (optional, for tempering)
  • Salt – to taste
  • Water – as needed

🍳 Instructions:

  1. Sauté onions:
    • Heat 1 tsp oil in a pan.
    • Add sliced onions and sauté until golden and soft.
  2. Add chilies & dates:
    • Add dried red chilies and chopped dates. Sauté for 1–2 minutes.
    • Add tamarind and a splash of water to soften everything.
  3. Cool and blend:
    • Let the mixture cool slightly.
    • Blend with a little water to a smooth chutney consistency.
  4. Season (optional):
    • In a small pan, heat a few drops of oil.
    • Add mustard seeds and urad dal. Let them splutter.
    • Pour this over the chutney for an authentic South Indian touch.
  5. Adjust seasoning:
    • Add salt and a bit of jaggery if you prefer it slightly sweeter.

🍽️ Serving Suggestions:

  • With idli, dosa, chapati, or even sandwiches
  • As a dip for snacks like cutlets or pakoras

💡 Health Tips:

  • Dates add natural sweetness and are rich in fiber and iron.
  • Onions have anti-inflammatory properties.
  • Use less oil and avoid extra sugar to keep it heart-healthy.

Also Read : ഫ്രിഡ്ജിന്റ ഡോർ സൈഡിലെ അഴുക്ക് കളയാൻ ബുദ്ധിമുട്ടുന്നുണ്ടോ; എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇനി എല്ലാം നിസാരം…

Comments are closed.