കൊളസ്‌ട്രോൾ, ക്ഷീണം എന്നിവ മാറാൻ ദിവസവും ഇത് കഴിക്കൂ; ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ല വഴി ഇല്ല; ഇനിയെങ്കിലും ഇതൊന്ന് കഴിക്കൂ..!! | Heathy Ragi Badam Recipe

Heathy Ragi Badam Recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന

Ingredients

  • Ragi
  • Almonds
  • Milk
  • Cardamom Powder
  • Jaggery

ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി, നാല് ബദാം, കാൽ കപ്പ് പാൽ, ഒരു പിഞ്ച് ഏലയ്ക്ക പൊടി, മധുരത്തിന് ആവശ്യമായ ശർക്കര പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി മാൾട്ട് തയ്യാറാക്കാൻ ആവശ്യമായ റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കാനായി വെയിലത്ത്

വയ്ക്കുക. റാഗി നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ബദാമും ചേർത്ത് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ഈയൊരു പൊടി അരിപ്പ ഉപയോഗിച്ച് ഒരു തവണ കൂടി അരിച്ചെടുക്കണം. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ റാഗി പൊടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്. റാഗി മാൾട്ട് തയ്യാറാക്കാനായി

അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്ന സമയം കൊണ്ട് ഒരു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ കലക്കി എടുക്കുക. ശേഷം കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. Heathy Ragi Badam Recipe credit : Pachila Hacks

🥣 Ragi Badam Malt (Healthy Drink Recipe)

Ingredients (2 servings):

  • Ragi (finger millet) flour – 3 tbsp
  • Almonds – 10–12 (soaked overnight & peeled)
  • Milk (or plant-based milk) – 2 cups
  • Water – 1 cup
  • Jaggery or honey – 2–3 tsp (adjust to taste)
  • Cardamom powder – ¼ tsp
  • Ghee (optional) – ½ tsp for aroma

Instructions:

  1. Prepare almond paste:
    • Soak almonds overnight (or for at least 4 hours).
    • Peel and grind them into a smooth paste with a few tablespoons of milk.
  2. Mix the ragi:
    • In a bowl, mix ragi flour with ½ cup water to make a smooth lump-free paste.
  3. Cook the ragi:
    • Heat a pan and pour in the remaining water.
    • Add the ragi mixture and cook on medium heat, stirring continuously to avoid lumps.
    • Once it thickens (in 3–4 minutes), add the almond paste and mix well.
  4. Add milk & flavoring:
    • Pour in the milk and stir continuously.
    • Add jaggery (or honey after cooling slightly) and cardamom powder.
    • Simmer for 2–3 minutes until well blended.
  5. Optional touch:
    • Add ½ tsp ghee for richness and aroma.
  6. Serve warm or chilled.

💪 Health Benefits:

  • Ragi: Rich in calcium, iron, and fiber — supports bone health & controls blood sugar.
  • Almonds: Add protein, healthy fats, and vitamin E.
  • Jaggery: Natural sweetener with minerals.
  • Cardamom: Helps digestion and enhances flavor.

🧁 Optional Variations:

  • Add dates paste instead of jaggery for a sugar-free version.
  • Mix in chia seeds or flaxseeds for extra fiber.
  • For kids, make it thicker (like a porridge) and top with banana slices or dry fruits.

Also Read : നടുവേദന മാറാനും നിറം വെക്കാനും കിടിലൻ മാർഗം; ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ; 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം; എന്തായാലും നിങ്ങൾ അറിഞ്ഞിരിക്കണം..

Comments are closed.