
ശരീരത്തിന്റെ ആരോഗ്യത്തിനും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം ഇതാ; ഉലുവ ഇങ്ങനെ ചെയ്തു കഴിക്കൂ; ഹെൽത്തി ലേഹ്യം വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Health Benefits Of Uluva Lehyam
Health Benefits Of Uluva Lehyam : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകൾക്കും കൈകാൽ വേദന,മുടി കൊഴിച്ചിൽ, നടുവേദന പോലുള്ള പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അതിനായി മരുന്നുകൾ വാങ്ങി സ്ഥിരമായി കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അത് പൂർണ്ണമായും മാറി കിട്ടാറില്ല. അതേസമയം നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ഉലുവ ഉപയോഗിച്ച് ഒരു ലേഹ്യം തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നതാണ്. കാലങ്ങളായി പല വീടുകളിലും തയ്യാറാക്കി ഉപയോഗിക്കാറുള്ള ഉലുവ ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients :
- Fenugreek: 100 g
- Palm jaggery: 500 g
- Turmeric powder: 1 tsp
- Cumin seeds: 1 tsp
- Pepper: 1 tbsp
- Salt: 1/4 tsp
- Coconut milk ( 1 ): 3/4 cup
ഈയൊരു രീതിയിൽ ഉലുവ ലേഹ്യം തയ്യാറാക്കാനായി ഏകദേശം 500 ഗ്രാം അളവിൽ ഉലുവ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം എട്ടുമണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. നന്നായി കുതിർന്നു വന്ന മുതിര ഒരു കുക്കറിലേക്ക് ഇട്ട് അത് വേവാൻ ആവശ്യമായ അത്രയും വെള്ളവും, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി,ജീരകം, ഒരു ടീസ്പൂൺ അളവിൽ കുരുമുളക്, അല്പം ഉപ്പ് എന്നിവയും ചേർത്ത് മൂന്നു മുതൽ നാലു വിസിൽ വരെ അടുപ്പിച്ച് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
Health Benefits Of Uluva Lehyam
ഈയൊരു സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. അതിനായി മൂന്നോ നാലോ വലിയ അച്ച് പനംചക്കര ഒരു പാത്രത്തിലേക്ക് ഇട്ട് അത് പാനിയാക്കാൻ ആവശ്യമായ അത്രയും വെള്ളവും ഒഴിച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരച്ചു വെച്ച ഉലുവയുടെ കൂട്ടിട്ട് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കുക. പിന്നീട് തയ്യാറാക്കി വെച്ച ശർക്കരപ്പാനി കൂടി കുറേശ്ശെയായി ഒഴിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഉലുവയുടെ കൂട്ടും ശർക്കരയും നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഏലക്ക പൊടിച്ചതും,ചുക്ക് പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ചെറുതായി ഒന്ന് കുറുകി തുടങ്ങുമ്പോൾ രണ്ടാം പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉലുവ ലേഹ്യത്തിൽ നിന്നും വെള്ളം പൂർണമായും വലിഞ്ഞ് അത് കട്ടിയായി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തണുത്ത ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി ഈ ലേഹ്യം സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. Health Benefits Of Uluva Lehyam Video Credits : Jess Creative World
Uluva Lehyam (ഉലുവ ലേഹ്യം), also known as Fenugreek Herbal Jam, is a traditional Ayurvedic preparation made using uluva (fenugreek seeds), jaggery, ghee, and medicinal herbs. It is especially consumed by women after delivery and during Karkidaka masam for rejuvenation.
🌿 Top Health Benefits of Uluva Lehyam:
💪 1. Boosts Postpartum Recovery
- Strengthens muscles, bones, and joints
- Helps uterus contraction and balances hormones
- Reduces fatigue and body pain
🌱 2. Improves Digestion
- Stimulates digestive enzymes
- Prevents constipation, bloating, and acidity
- Supports healthy gut function
🔥 3. Balances Blood Sugar Levels
- Fenugreek helps regulate insulin
- Ideal for managing type 2 diabetes (when taken in moderation)
🩸 4. Improves Blood Circulation
- Enhances iron absorption due to jaggery
- Helps in maintaining healthy hemoglobin levels
🧘♀️ 5. Reduces Inflammation & Joint Pain
- Acts as a natural anti-inflammatory
- Great for arthritis and body stiffness during monsoon (Karkidakam)
🧠 6. Supports Mental Wellness
- Calms the nervous system
- Reduces stress and promotes restful sleep
💁♀️ 7. Improves Lactation
- Especially beneficial for new mothers
- Uluva promotes milk production naturally
⚠️ Usage Tips:
- Take 1 tsp daily on an empty stomach or after meals
- Best taken with warm water or milk
- Avoid overuse, especially in people with low blood sugar
Comments are closed.