ശരീരം പുഷ്ടിപ്പെടുത്താനും, രക്ത ക്കുറവ് പരിഹരിക്കാനും ഇതുമതി; വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന കിടിലൻ ലേഹ്യം; ഇത് ദിവസേന കഴിച്ചാൽ മാത്രം മതിയാകും…!! | Health Benefits Dates Badam Lehyam

Health Benefits Dates Badam Lehyam : കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് രക്തക്കുറവ് മൂലം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കടകളിൽ നിന്നും വാങ്ങുന്ന ജങ്ക് ഫുഡുകളും മറ്റും കഴിച്ച് പല രീതിയിലുള്ള അസുഖങ്ങളാണ് ഇന്ന് പലർക്കും കണ്ടുവരുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന വളരെ ഹെൽത്തിയും രുചികരയുമായ ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ചെറിയ ഉള്ളി, നിലക്കടല, ബദാം ഈന്തപ്പഴം, കറുത്ത മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാപ്പാൽ, ഗ്രാമ്പൂ, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നിലക്കടല ഇട്ട് വറുത്തെടുക്കുക. നിലക്കടലയുടെ തോല് പൂർണമായും കളഞ്ഞെടുക്കുക. ശേഷം പാൻ അടുപ്പത്ത് വെച്ച് ബദാം കൂടി ഈ ഒരു രീതിയിൽ ചൂടാക്കി എടുക്കാവുന്നതാണ്. ശേഷം കുക്കർ എടുത്ത് അതിലേക്ക് ഈന്തപ്പഴവും കറുത്ത മുന്തിരിയും തേങ്ങാപ്പാലും ഒഴിച്ച് രണ്ടു മുതൽ മൂന്നു വരെ വിസിലടിപ്പിച്ചെടുക്കുക.

Health Benefits Dates Badam Lehyam

ഇതൊന്ന് ചൂടാറുന്ന സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. തോലുകളഞ്ഞു വൃത്തിയാക്കി വെച്ച ചെറിയ ഉള്ളി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരച്ചുവച്ച ചെറിയ ഉള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചു വെച്ച ഈന്തപ്പഴത്തിന്റെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ നിലക്കടല, ബദാം , അണ്ടിപ്പരിപ്പ് എന്നിവ കൂടി പൊടിച്ച് ചേർക്കാവുന്നതാണ്.

ലേഹ്യം കട്ടപിടിക്കാതെ ഇരിക്കാനായി നെയ്യ് കുറേശെയായി ഇടക്കിടക്ക് തൂവി കൊടുക്കണം അവസാനമായി രണ്ടോ മൂന്നോ ഗ്രാമ്പു കൂടി ചതച്ച് ചേർത്ത ശേഷം ലേഹ്യം അടുപ്പത്ത് നിന്നും എടുത്തുമാറ്റാം. എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ഇവ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Health Benefits Dates Badam Lehyam Video Credits : Neenus vlog

Health Benefits of Dates Badam Lehyam (Khajoor-Badam Tonic)
(Nutritious Ayurvedic-style Energy Paste)

Dates Badam Lehyam is a traditional, nutrient-rich herbal preparation made using dates (khajoor), almonds (badam), ghee, and other optional herbs or spices like cardamom and dry ginger. It is especially popular for boosting strength and immunity in both children and adults.


🥄 Key Ingredients:

  • Dates (Khajoor)
  • Almonds (Badam)
  • Ghee
  • Cardamom, Dry Ginger, Jaggery or Honey (optional)

🌿 Top Health Benefits:

✅ 1. Energy Booster

Loaded with natural sugars and healthy fats, it gives an instant energy kick—ideal for fatigue or post-illness recovery.

✅ 2. Improves Brain Function

Almonds are rich in vitamin E and omega-3 fatty acids, supporting memory, focus, and overall brain health.

✅ 3. Strengthens Immunity

Dates and ghee contain antioxidants and essential nutrients that boost immune response and fight infections.

✅ 4. Supports Weight Gain (for underweight children/adults)

Ideal for growing kids or recovering patients, as it is calorie-rich and nourishing.

✅ 5. Enhances Digestion

Dry ginger and cardamom help improve digestion and appetite, making it suitable for those with weak digestive fire.

✅ 6. Promotes Bone & Joint Health

Calcium and magnesium from almonds and dates help in maintaining strong bones and joints.

✅ 7. Good for Skin & Hair

The vitamin E, iron, and healthy fats help maintain glowing skin and strong hair.


🧒👵 Who Can Use It?

  • Children (1 year and above, small amounts)
  • Pregnant and lactating women (with doctor’s advice)
  • Elderly for energy and strength
  • Post-illness recovery patients

⚠️ Precautions:

  • Consume in moderation (1–2 tsp/day)
  • Store in a cool, dry place
  • Not ideal for diabetics without medical advice (due to dates)

Also Read : രക്തയോട്ടം വർധിക്കാനും വെരികോസ് വെയ്ൻ തടയാനും കിടിലൻ മാർഗം; പല പ്രശ്നങ്ങൾക്കും പരിഹാരമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക്; ഇത് വെറും വയറ്റിൽ കുടിച്ചു നോക്കൂ.

Comments are closed.