മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി തീർച്ചയായും ഈ കാര്യങ്ങൾ കൂടി ചെയ്തു നോക്കൂ; റിസൾട്ട് ഇല്ലെന്ന പരാതി ഇനി വേണ്ട..!! | Hair care tips
🌟 Gorgeous Hair Starts Here! 🌟
Healthy hair needs gentle care, proper nutrition, and protection from damage. Wash moderately, condition regularly, avoid excessive heat, and nourish with oils like coconut or almond. Trim split ends and eat a balanced diet for strong, shiny, and luscious hair every day.
നല്ല കരുത്തുറ്റ ആരോഗ്യമുള്ള മുടി എന്നതായിരിക്കും മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന വലിയ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളും മുടികൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ കൂടുതലായി ചെറുപ്പക്കാരിൽ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഉയർന്ന വിലകൊടുത്ത് മൾട്ടി വൈറ്റാമിൻ മരുന്നുകൾ വാങ്ങി കഴിക്കുകയും കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നത് മിക്ക ആളുകളും ചെയ്യാറുള്ള ഒരു കാര്യമാണ്. അതേസമയം വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി മുടിയുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്തി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Daily Hair Care Tips
- Gentle Washing – Use a mild shampoo suited to your hair type; avoid washing too frequently to prevent dryness.
- Conditioning – Apply conditioner on the tips to keep hair smooth and prevent split ends.
- Avoid Hot Water – Use lukewarm water instead of hot, which can strip natural oils.
- Proper Brushing – Use a wide-tooth comb; avoid brushing wet hair aggressively.
- Protect from Heat – Minimize heat styling tools like straighteners and blow dryers.
മുടിയുടെ ആരോഗ്യം കൂട്ടാനായി ഉലുവയും തേങ്ങയും ഉപയോഗിച്ച് ഒരു പ്രത്യേക ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പിടി അളവിൽ ഉലുവയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം രണ്ട് വലിയ കഷണം തേങ്ങ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഉലുവയുടെ കൂട്ട് എല്ലാദിവസവും കഴിക്കുകയാണെങ്കിൽ മുടിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നതായി കാണാൻ സാധിക്കും. ഉലുവയും തേങ്ങയും അരയ്ക്കുന്നതിന് പകരമായി കുതിർത്തിവെച്ച ഉലുവയിൽ ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഈയൊരു വെള്ളം കുടിക്കുകയാണെങ്കിലും അത് മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
Nutrition & Lifestyle
- Eat a balanced diet rich in protein, vitamins, and minerals.
- Stay hydrated for healthy hair growth.
- Manage stress; high stress can lead to hair fall.
വളരെ ചെറിയ പ്രായത്തിൽ കണ്ടുവരുന്ന അകാലനര ഒഴിവാക്കാനും ഉലുവ ഉപയോഗപ്പെടുത്താം. അതിനായി ഒരുപിടി അളവിൽ ഉലുവ ഒരു മൺപാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ചൂടാക്കിയെടുത്ത ഉലുവ ഒരു ഗ്ലാസിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ ഹെന്ന പൊടി ഇട്ട് അതിലേക്ക് തയ്യാറാക്കിവെച്ച ഉലുവയുടെ വെള്ളം കുറേശെയായി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് മുടിയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയുടെ ആരോഗ്യം വർദ്ധിക്കുകയും കൂടുതൽ കറുപ്പ് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Daily Hair Care Tips
- Gentle Washing – Use a mild shampoo suited to your hair type; avoid washing too frequently to prevent dryness.
- Conditioning – Apply conditioner on the tips to keep hair smooth and prevent split ends.
- Avoid Hot Water – Use lukewarm water instead of hot, which can strip natural oils.
- Proper Brushing – Use a wide-tooth comb; avoid brushing wet hair aggressively.
- Protect from Heat – Minimize heat styling tools like straighteners and blow dryers.
Nutrition & Lifestyle
- Eat a balanced diet rich in protein, vitamins, and minerals.
- Stay hydrated for healthy hair growth.
- Manage stress; high stress can lead to hair fall.
Natural Remedies
- Coconut oil or almond oil massage for moisture and scalp health.
- Aloe vera for soothing scalp and promoting growth.
- Avoid harsh chemicals and frequent coloring.
Extra Tips
- Trim split ends regularly.
- Cover hair in sun and dust to prevent damage.
- Sleep on a silk pillowcase to reduce breakage.
Comments are closed.