ഈ ചെടിയെ പറ്റി അറിയുമോ??.. ഇത് വീടുകളിൽ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് തന്നെ പിഴുതെറിയൂ.. അത്രയും ഭീകരനാണിവർ!! | Euphorbia Tirucalli Plant

Euphorbia Tirucalli Plant : യൂഫോർബിയ തിരുകാളി എന്ന ചെടിയെ പറ്റി ആണ് ഇന്ന് നാം നോക്കുന്നത്. ഇങ്ങനെ ഒരു ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉടനെ നിങ്ങൾ അത് പിഴുതു കളയണം. തമിഴ്നാട്ടിൽ ഈ ചെടി പിഴുതു കളയുന്നു അല്ലെങ്കിൽ അവ നിരോധിക്കുന്നത് ആയി നമ്മൾ പത്രങ്ങളിലെല്ലാം വായിച്ചി രിക്കുമല്ലോ. എന്നാൽ അന്നേരം നാം അതിന്റെ കാരണങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും പിന്നീട് അത് മറന്നുപോയിരിക്കുന്നു.

ഇപ്പോൾ ഈ തിരുക്കള്ളി പോലുള്ള ചെടികൾ നമ്മുടെ വീടും പരിസരങ്ങളും ധാരാളമായി കണ്ടു വരുന്നതായി കാണാം നമ്മളുടെ റബറും ആയി ധാരാളം ബന്ധമുള്ള ഒരു ചെടിയാണിത്. കാരണം പാൽക്കറി ഉള്ള എല്ലാ ചെടികളും യൂഫോർബിസിയ എന്ന ഇനത്തിലാണ് പെടുന്നത്. വളരെ ഇന്ധന മൂല്യമുള്ള ഒരു ചെടിയാണിത്.ഇതിൽ നിന്നും ബയോഡീസൽ ഉണ്ടാക്കാമെന്ന് ഈ അടുത്തയിടെ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഹൈഡ്രോകാർബൺ പോളിമേഴ്സഅൽ സമൃദ്ധമായി ഇതിൽ ഉള്ളതിനാലാണ് ഈ ചെടിക്ക് ഇങ്ങനെ ഒരു പ്രത്യേകത എന്ന് പേരുള്ള ഈ അലങ്കാര സസ്യത്തിലെ തണ്ടു മുറിച്ചാൽ ഒരു പാൽക്കറ വരുന്നതായി കാണാം. ഈ പാൽക്കര കുട്ടികളിൽ കണ്ടുവരുന്ന ലിംഫോമ ക്യാൻസറിന് കാരണമാകുന്നു. ചെടികളുമായി കൂടുതൽ അടുക്കുന്ന കുട്ടികൾക്ക് ലിംഫോമ എന്ന ക്യാൻസർ ഉണ്ടാകാൻ സാധ്യത

കൂടുതലാണ്. ലിംഫോമ എന്നാൽ പ്രതിരോധ കോശങ്ങൾക്ക് ഉണ്ടാകുന്ന ഒരു തരം കാൻസർ ആണ്. ബക്കറ്റ് ലിംഫോമ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. 14 വയസ്സിൽ താഴെ ഉള്ള കുട്ടികൾ ക്കുണ്ടാകുന്ന ഒരുതരം ക്യാൻസറിനെ ആണ് അവർക്ക് ബക്കറ്റ്ലിം ഫോമ എന്ന് പറയുന്നത്. ക്യാൻ സറിനെ പറ്റിയും ഇതുണ്ടാക്കുന്ന രീതികളെ പറ്റിയും കൂടുതൽ വിവരങ്ങൾ നമുക്ക് വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : common beebee

Comments are closed.