
പനി, ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ മാറാൻ ഇതുമതി; പനികൂർക്ക ഇങ്ങനെ കഴിച്ചു നോക്കൂ; റിസൾട്ട് കണ്ടാൽ നിങ്ങൾ നെറ്റും..!! | Easy Panikoorkka ila Chaya Recipe
Easy Panikoorkka ila Chaya Recipe : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ,ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ
കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല കൂടി അതിലേക്ക് ഇടുക. ശേഷം കാൽ ടീസ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ഈ ഒരു വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അല്പം ചായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
പിന്നീട് ചായ അരിച്ചെടുത്ത് മാറ്റിയ ശേഷം അല്പം തേൻ കൂടി ഒഴിച്ച് കുടിക്കാവുന്നതാണ്. സ്ഥിരമായി കഫക്കെട്ടും, ചുമയും ഉള്ള ആളുകൾക്ക് അസുഖം പൂർണ്ണമായും മാറി കിട്ടുന്നതിനായി കുടിക്കുന്ന വെള്ളത്തിൽ പനിക്കൂർയിലയും, തുളസിയിലയും ഇട്ട് തിളപ്പിച്ച് ചൂടാറിയശേഷം ഉപയോഗിക്കാവുന്നതാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടും ചുമയും ഇല്ലാതാക്കാനായി ഒരു
പാത്രത്തിലേക്ക് മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല വെച്ച് ആവി കയറ്റി എടുക്കുക. ശേഷം അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുറച്ച് പനം കൽക്കണ്ടം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വയസ്സിന് മുകളിലുള്ളവർക്ക് ഇതിൽ പനം കൽക്കണ്ടത്തിന് പകരമായി തേൻ ചേർത്തു ഉപയോഗിക്കാവുന്നതാണ്. പനിക്കൂർക്ക ഇലയുടെ കൂടുതൽ ഔഷധഗുണങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Easy Panikoorkka ila Chaya Recipe credit ; Pachila Hacks
🌿 Easy Panikoorkka Ila Chaya (Indian Borage Leaf Tea)
✅ Ingredients:
- Panikoorkka leaves (Indian borage leaves / പനിക്കൂർക്ക ഇല) – 5 to 6 medium-sized
- Water – 2 cups
- Crushed ginger – 1 inch piece (optional but great for cold)
- Crushed black pepper – 4 to 5 (optional)
- Palm jaggery / normal jaggery / honey – to taste
🔪 Preparation:
- Wash the Panikoorkka leaves thoroughly.
- In a pan, add 2 cups of water.
- Add the washed leaves, crushed ginger, and crushed black pepper.
- Boil it on medium heat for about 5–7 minutes, until the water reduces a little and the aroma is released.
- Strain the tea into a cup.
- Add jaggery or honey as a sweetener, if desired.
- Serve warm.
🩺 Health Benefits:
- Relieves cold, cough, sore throat
- Aids in digestion
- Acts as a natural expectorant
- Good for asthma and minor respiratory issues
Comments are closed.