
വായിലിട്ടാൽ അലിയുന്ന സോഫ്റ്റ് ഇലയട തയ്യാറാക്കാം; അരിപൊടി കൊണ്ട് ഇങ്ങനെയൊന്ന് തയ്യാറാക്കൂ; പൊടി കുഴക്കത്തെ തന്നെ എളുപ്പം തയ്യാറാക്കാം..!! | Easy Ela Ada Snack
Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Rice Flour
- Water
- Coconut
- Sugar
- Cardamom Powder
- Salt
- Ghee
- Cumin Seed
- Jaggery
How To Make Easy Ela Ada Snack
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ജീരകപ്പൊടിയും, പഞ്ചസാരയും ചേർത്ത് ഒന്ന് വലിയിപ്പിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അടയിലേക്ക് ആവശ്യമായ അരിപ്പൊടി കുഴച്ചെടുക്കാനായി ഒരു കപ്പ് പൊടി ഒന്ന് ചൂടാക്കിയശേഷം അതിലേക്ക്
ഒന്നര കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് മാറ്റാനായി മാറ്റിവയ്ക്കാം. ശേഷം ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്തെടുത്ത് മാവ് കുഴച്ച് പരത്തി അതിനകത്ത് ഫില്ലിംഗ് വെച്ച് ആവി കയറ്റി എടുത്താൽ രുചികരമായ ഇലയുടെ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Jess Creative World
🌿 Easy Ela Ada Recipe (Serves 4)
📝 Ingredients:
For the dough:
- 1 cup rice flour (roasted)
- 1 cup hot water (approx.)
- A pinch of salt
For the filling:
- ¾ cup grated jaggery (or to taste)
- 1 cup grated coconut (fresh or frozen)
- ½ tsp cardamom powder
Other:
- Banana leaves (cut into 6–8 pieces, about 6”x6”)
- Water for steaming
🔪 Instructions:
- Make the dough:
- Boil water with a pinch of salt.
- Pour it gradually into the rice flour, mixing with a spoon until it becomes a smooth, soft dough. Cover and keep aside.
- Prepare the filling:
- In a pan, melt jaggery with 2–3 tbsp water until it dissolves. Strain if needed.
- Add coconut and cardamom powder. Cook on low heat for 3–4 minutes. Let it cool.
- Assemble Ela Ada:
- Lightly wilt banana leaves over a flame (to make them flexible).
- Take a ball of dough and flatten it thinly on a banana leaf (wet your fingers for easy spreading).
- Place 1–2 tbsp of filling in the center, fold the leaf in half to cover it.
- Steam:
- Place the prepared adas in a steamer (idli pot or steamer).
- Steam for 8–10 minutes until cooked.
🥥 Serve Warm
Enjoy your Ela Ada warm, as is – soft, mildly sweet, and aromatic from the banana leaf!
Comments are closed.