പ്ലാസ്റ്റിക്, റബർ പോലുള്ള ചെരുപ്പുകളിലെ അഴുക്ക് പോകുന്നില്ലേ; എത്ര വൃത്തിയാക്കിയാലും മാറുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; വെറും 10 മിനിറ്റിൽ വൃത്തിയാക്കാം..!! | Easy Chappal Cleaning Tip

Easy Chappal Cleaning Tip : കുട്ടികളുള്ള വീടുകളിൽ അവർ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ചെരുപ്പുകൾ വൃത്തിയാക്കി എടുക്കുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. കുട്ടികൾ സ്ഥിരമായി പുറത്തുപോയി കളിക്കുമ്പോൾ അതിൽ വെള്ളവും ചളിയും കെട്ടി നിൽക്കുകയും പിന്നീട് അത് ക്ലീൻ ചെയ്യാനായി ശ്രമിക്കുമ്പോൾ ക്ലീൻ ആവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

അതേസമയം എത്ര അഴുക്കു നിറഞ്ഞ ചപ്പലുകളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു അടിപൊളി ട്രിക്ക് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് മുക്കാൽ ഭാഗത്തോളം ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പും, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റിൽ നിന്ന് ഒന്നോ രണ്ടോസ്‌കൂപ്പും, ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

ശേഷം അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ചെരിപ്പിട്ട് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ചെരുപ്പിന്റെ ഒരുവശം ഈയൊരു രീതിയിൽ ചെയ്തതിനു ശേഷം വീണ്ടും മറുവശം വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ചെരിപ്പ് സെറ്റ് ചെയ്തു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു ടൂത്ത് ബ്രഷ് അല്ലെങ്കിൽ ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി ചെരിപ്പ് ഒന്ന് ഉരച്ചു കൊടുക്കുകയാണ് എങ്കിൽ തന്നെ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്.

കുട്ടികളുള്ള വീടുകളിൽ തീർച്ചയായും ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെരിപ്പുകൾ വൃത്തിയാക്കി കൊടുക്കുകയാണെങ്കിൽ കൂടുതൽ കടുത്ത കറകൾ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chappal Cleaning Tip Credit : Dream world 🤩

Here’s a super easy and effective tip to clean chappals (slippers or sandals) — works for rubber, plastic, or synthetic chappals commonly used daily.


Easy Chappal Cleaning Tip

What You Need:

  • Old toothbrush or scrubber
  • Dish soap or detergent
  • Baking soda (optional for odor/stain)
  • Lukewarm water
  • Cloth or towel

Step-by-Step Cleaning:

  1. Make a Cleaning Mix
    • Mix a few drops of dish soap in lukewarm water.
    • For deep stains or odor, add 1 tsp baking soda.
  2. Dip & Scrub
    • Dip the toothbrush or scrubber into the mix.
    • Scrub the footbed, straps, and soles thoroughly.
    • Focus on areas with sweat marks or dirt buildup.
  3. Rinse
    • Rinse with clean water or wipe with a wet cloth.
  4. Dry Completely
    • Pat dry with a towel and let it air dry in shade (avoid direct sunlight to prevent hardening or cracking).

Also Read : ഇനി മധുരം കഴിക്കാൻ ബേക്കറിയിൽ പോകേണ്ട; നിങ്ങൾക്ക് ഇഷ്ടമുള്ള മധുരം ഞൊടിയിടയിൽ വീട്ടിൽ തയ്യാറാക്കാം; ബ്രെഡും പഞ്ചസാരയും ഇതുപോലെ ചെയൂ.

Comments are closed.