കട്ടൻ ചായക്കൊപ്പം പൊടിപൊടിക്കാവുന്ന കിടിലൻ പലഹാരം ഇതാ; ടേസ്റ്റിയും ഹെൽത്തിയുമായ പലഹാരം രണ്ട് പഴം ഉണ്ടെങ്കിൽ തയ്യാറാക്കാം..!! | Easy Banana Snacks Recipe

Easy Banana Snacks Recipe: സ്നാക്കിനായി പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ അത് രുചികരവും അതേസമയം ഹെൽത്തിയും ആയിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആൾക്കാരും. അതേസമയം അതിനായി അധികം പണിപ്പെടാനും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Maida
  • Banana
  • Egg
  • Coconut
  • Cumin Powder
  • Raisin
  • Cashew Nut
  • Ghee

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും,മുന്തിരിയുമിട്ട് ഒന്ന് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച പഴം കൂടി ചേർത്തു കൊടുക്കാം. പഴം നല്ല രീതിയിൽ നെയ്യിൽ മിക്സ് ആയി തുടങ്ങുമ്പോൾ ചിരകി വച്ച തേങ്ങയും, ജീരകപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് വെള്ളവും മൈദയും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അരച്ചെടുക്കുക.ഈയൊരു മാവെടുത്ത് മാറ്റിവയ്ക്കാം.

ശേഷം ഒരു ബൗളിലേക്ക് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് വയ്ക്കണം.ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ അരച്ചുവെച്ച മാവൊഴിക്കുക. അത് വെന്തു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴത്തിന്റെ കൂട്ട് അകത്തു വച്ച് മടക്കി എടുക്കുക.അതിനു മുകളിലായി അല്പം മുട്ട കൂടി സ്പ്രെഡ് ചെയ്ത് ഒന്നുകൂടി ചൂടാക്കി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Banana Snacks Recipe credit : Sheeba’s Kitchen

Easy Banana Snacks Recipe

Looking for a quick, healthy, and delicious snack? This easy banana snack recipe is the perfect solution! With just a few simple ingredients and minimal prep time, you can whip up a tasty treat that’s great for kids and adults alike. Start with ripe bananas, slice them into rounds, and add a layer of peanut butter or almond butter between two slices to make mini banana sandwiches. For an extra crunch, roll the edges in crushed nuts or granola. Want a sweet twist? Drizzle with a little honey or dip in melted dark chocolate. These no-bake banana bites are perfect for lunchboxes, after-school snacks, or a guilt-free dessert. Packed with natural sweetness, potassium, and protein, they offer a satisfying and nutritious boost anytime. Store them in the fridge for a cool, refreshing bite. Quick, easy, and endlessly customizable — this banana snack will become a favorite in your kitchen!

Also Read : ഒരു അടിപൊളി ചിക്കൻ പൊരിച്ചത് എളുപ്പം തയ്യാറാക്കാം; എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒറ്റത്തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

Comments are closed.