കറുപ്പിനഴകിൽ തിളങ്ങി ദിലീപും ലേഖ ശ്രീകുമാറും.!! സൗദിയിൽ ആഘോഷങ്ങൾക്ക് തുടക്കം !! വൈറലായി താരങ്ങളുടെ ചിത്രങ്ങൾ.!! | Dileep with Lekha Sreekumar Latest Photo Malayalam

Dileep with Lekha Sreekumar Latest Photo Malayalam : തന്റെ സ്വതസിദ്ധമായ ശബ്ദ മാധുര്യത്തിലൂടെ ആയിരക്കണക്കിന് വരുന്ന ഗാനാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനാണല്ലോ എംജി ശ്രീകുമാർ. ഒരു ഗായകൻ എന്നതിലുപരി അവതാരകനായും മ്യൂസിക് പ്രൊഡ്യൂസറായും നിരവധി സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന താരം ഇന്നും തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഗായകനാണ്. മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങളുടെ ശില്പി എന്നതിനാൽ തന്നെ താരത്തിന്റെ കുടുംബവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഗായകൻ എന്ന നിലയിൽ ശ്രീകുമാറിന്റെ

വളർച്ചയിൽ ഏറ്റവും ഊർജ്ജം പകർന്നിട്ടുള്ള ഒരാൾ കൂടിയാണ് ലേഖ ശ്രീകുമാർ. ശ്രീകുമാറിന്റെ ഭാര്യയായ ലേഖ ശ്രീകുമാർ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായതിനാൽ ഇവർ പങ്കുവെക്കുന്ന ഏതൊരു വിശേഷവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല തങ്ങളുടെ യൂട്യൂബ് ചാനൽ വഴി തങ്ങളുടെ പുതിയ പ്രോഗ്രാം വിശേഷങ്ങളും യാത്ര വിശേഷങ്ങളും പാചക വിശേഷങ്ങളും ഇരുവരും പലപ്പോഴും പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു ലേറ്റസ്റ്റ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിയിരിക്കുന്നത്. ഭർത്താവ് എം ജി

Dileep with Lekha Sreekumar Latest Photo Malayalam
Dileep with Lekha Sreekumar Latest Photo Malayalam

ശ്രീകുമാറിനൊപ്പവും ജനപ്രിയ നായകൻ ദിലീപിനൊപ്പവുമുള്ള ഒരു ചിത്രമായിരുന്നു ലേഖ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നത്. സൗദിയിലെ ദിലീപ് ഷോക്കിടെ പകർത്തിയ ഈയൊരു ചിത്രം ക്ഷണനേരം കൊണ്ട് തന്നെ ആരാധക ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാക്ക് നിറത്തിലുള്ള പ്രിന്റഡ് ഷർട്ടിൽ കൂളിംഗ് ഗ്ലാസും വെച്ച് കട്ട താടിയിൽ ബോൾഡ് ലുക്കിലാണ് ദിലീപിനെ കാണാൻ സാധിക്കുന്നത്. മാത്രമല്ല കറുപ്പു

നിറത്തിലുള്ള കോസ്റ്റ്യൂമിൽ കൂളിംഗ് ഗ്ലാസിൽ തന്നെയാണ് ലേഖയും ഉള്ളത്. ദിലീപ് ഷോ സൗദി 2023 എന്നൊരു ക്യാപ്ഷനിൽ പങ്കുവെച്ച ഈയൊരു ചിത്രങ്ങൾ വളരെ വേഗം തന്നെ ആരാധന ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായും പ്രതികരണങ്ങളുമായും എത്തുന്നത്. Story highlight : Dileep with Lekha Sreekumar Latest Photo Malayalam

Rate this post

Comments are closed.