‘ആത്മജ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് യോഗ’ മകനുവേണ്ടി പുതിയ സംരംഭം; സന്തോഷം പങ്കുവച്ച് ദേവികയും വിജയ് മാധവും | Devikaa Nambiaar And Vijay Madhav New Venture

Devikaa Nambiaar and Vijay Madhav New venture Malayalam : പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് വിജയ് മാധവും ദേവിക നമ്പ്യാരും.ദേവിക അഭിനയ ലോകത്ത് സജീവമാണെങ്കിൽ വിജയ് മാധവ് ഗാനരംഗത്താണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് വിജയ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. അവതാരികയായും ദേവിക പ്രേക്ഷകർക്ക് മുമ്പിൽ സജീവമാണ്.

വിജയുടെയും ദേവികയുടെയും വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇരുവരും അച്ഛനമ്മമാരാകാൻ പോകുന്നതും ഒപ്പം വിശേഷങ്ങളും യൂട്യൂബിലൂടെ താരങ്ങൾ പങ്കുവെച്ചിരുന്നു. ഇവർക്ക് പിറന്നത് ഒരു ആൺകുഞ്ഞാണ്. കുഞ്ഞിന്റെ പേര് ആത്മജ എന്നാണ്. എന്നാൽ കുഞ്ഞിന് ഇങ്ങനെ ഒരു പേര് വെച്ചതിൽ സമൂഹത്തിൽ നിന്നും നിരവധി എതിർ അഭിപ്രായങ്ങൾ വന്നിരുന്നു.

വിജയും പ്രേക്ഷകരോട് പറയുന്നുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ സ്വപ്നമാണ് ഈ സ്കൂൾ. തങ്ങളുടെ മകൻ വളരുമ്പോൾ അവന് ആഗ്രഹം ഉണ്ട് എങ്കിൽ ഈ സ്കൂൾ മുന്നോട്ടു കൊണ്ടു പോകട്ടെ എന്നും ഇരുവരും പറയുന്നു. കൂടാതെ പുതിയ സ്കൂളിന്റെ റെന്നോവഷനും മറ്റുമായി ഒരുപാട് ചിലവ് ഉണ്ടാകും എന്നും അതെല്ലാം എങ്ങനെ പൂർത്തിയാക്കണം എന്ന് അറിയില്ല എന്നും എന്നാൽ എല്ലാം റെഡിയാകും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും ഇരുവരും പറയുന്നു. ഏതായാലും പുതിയ വീഡിയോക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. Devikaa Nambiaar and Vijay Madhav New venture

എന്നാൽ ഇപ്പോൾ ഇതാ കുഞ്ഞിന്റെ പേരിൽ ഇവർ ഒരു മ്യൂസിക് ആൻഡ് യോഗ സ്കൂൾ തുടങ്ങാൻ പോവുകയാണ്. സ്കൂളിൽ കുട്ടികൾ കളിയാക്കും എന്നായിരുന്നു ആത്മജ എന്ന പേര് കേട്ട ആളുകൾ പറഞ്ഞത്. എന്നാൽ ഇനി അങ്ങനെ കളിയാക്കില്ല എന്നായിരുന്നു ഇവരും പറയുന്നത്. ഇവർ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ തുടങ്ങാനായി വാങ്ങിയ പുതിയ പ്രോപ്പർട്ടിയും അവിടെ ഓരോ സ്ഥലത്തെയും എന്തായി ഉപയോഗിക്കണം എന്നും ദേവികയും

വിജയും പ്രേക്ഷകരോട് പറയുന്നുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ സ്വപ്നമാണ് ഈ സ്കൂൾ. തങ്ങളുടെ മകൻ വളരുമ്പോൾ അവന് ആഗ്രഹം ഉണ്ട് എങ്കിൽ ഈ സ്കൂൾ മുന്നോട്ടു കൊണ്ടു പോകട്ടെ എന്നും ഇരുവരും പറയുന്നു. കൂടാതെ പുതിയ സ്കൂളിന്റെ റെന്നോവഷനും മറ്റുമായി ഒരുപാട് ചിലവ് ഉണ്ടാകും എന്നും അതെല്ലാം എങ്ങനെ പൂർത്തിയാക്കണം എന്ന് അറിയില്ല എന്നും എന്നാൽ എല്ലാം റെഡിയാകും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും ഇരുവരും പറയുന്നു. ഏതായാലും പുതിയ വീഡിയോക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. Devikaa Nambiaar and Vijay Madhav New venture

Rate this post

Comments are closed.