എത്ര കഴിച്ചാലും കൊതി മാറില്ല; കോളി ഫ്ലവർ ഇതുപോലെ ചെയ്തു നോക്കൂ; അടിപൊളി രുചിയിൽ കോളിഫ്ലവർ ഫ്രൈ വീട്ടിൽ തയ്യാറാക്കാം.!! | Crispy Cauliflower Fry

Crispy Cauliflower Fry: കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും കോളിഫ്ലവർ ഫ്രൈ. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന അത്രയും ടേസ്റ്റ് വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കോളിഫ്ലവർ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  1. Cauliflower
  2. Chilly Powder
  3. Garam Masala
  4. Pepper Powder
  5. Turmeric Powder
  6. Fennel Seed
  7. Corriander Powder
  8. Ginger, Garlic Paste
  9. Rice Flour
  10. Corn Flour
  11. Oil

ആദ്യം തന്നെ കോളിഫ്ലവർ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് കുറച്ചുനേരം ചൂട് വെള്ളവും മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് അതിലേക്ക് ഇട്ടുവയ്ക്കുക. അരമണിക്കൂർ കഴിയുമ്പോൾ അത് ഒന്ന് അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു വലിയ പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. അവസാനമായി മാത്രം എടുത്തുവച്ച അരിപ്പൊടിയും കോൺഫ്ലോറും

മസാല കൂട്ടിനോടൊപ്പം മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു നാരങ്ങ കൂടി ഈയൊരു സമയത്ത് മസാല കൂട്ടിലേക്ക് പിഴിഞ്ഞൊഴിക്കാം.അതിലേക്ക് എടുത്തുവച്ച കോളിഫ്ലവർ ഇട്ട് നല്ലതുപോലെ മിക്സ് ആക്കി ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ചൂടുള്ള എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുത്താൽ രുചികരമായ കോളിഫ്ലവർ ഫ്രൈ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu

Crispy Cauliflower Fry

Crispy Cauliflower Fry is a flavorful and crunchy snack or side dish made by coating cauliflower florets in a spiced batter and deep-frying them to golden perfection. Each bite delivers a satisfying crunch on the outside with tender cauliflower inside. Seasoned with a blend of chili, garlic, turmeric, and other aromatic spices, this fry bursts with bold, savory flavors. It’s a popular appetizer or tea-time treat, often served with chutney or a squeeze of lemon. Quick to prepare and loved by all ages, Crispy Cauliflower Fry is a perfect fusion of taste and texture, ideal for any occasion or meal.

Also Read : അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട തയ്യാറാക്കാം; ഇത്രേം സോഫ്റ്റായ ഇലയട നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..

Comments are closed.