പഴം പൊരി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ; വ്യത്യസ്‍ത രീതിയിലുള്ള ഈ പലഹാരം നിങ്ങളെ കൊതിപ്പിക്കും; രുചി ഇരട്ടിയാക്കാൻ ഇതൊന്ന് മതി; പ്രിക്കലെങ്കിലും ഇങ്ങനെയൊന്ന് പരീക്ഷിയ്ക്കൂ..!! | Crispy Banana Fritters Recipe

Crispy Banana Fritters Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • 3 ripe bananas
  • 1 cup all-purpose flour
  • 2 tbsp rice flour
  • 2 tbsp sugar

ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി പഴം രണ്ടായി മുറിച്ച ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നതാണ്. രണ്ടാമത്തെ രീതി തൊലിയോട് കൂടി തന്നെ പഴമെടുത്ത് അതിനെ ചെറിയ സ്ലൈസുകൾ ആയി മുറിച്ചെടുക്കുക.

Crispy Banana Fritters Recipe

ശേഷം തൊലി അടർത്തി കളഞ്ഞാൽ മതിയാകും. നീളം കുറച്ച് കനം കുറച്ചു വേണം ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനുള്ള പഴം കഷണങ്ങളാക്കി വയ്ക്കാൻ. ശേഷം പഴംപൊരിയിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ, കോൺഫ്ലവർ, ഏലയ്ക്ക പൊടിച്ചത്, ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പൊടി വെള്ളമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ അത്യാവശ്യം കട്ടിയായി വേണം യോജിപ്പിച്ച് എടുക്കാൻ.

അതോടൊപ്പം തന്നെ പഴംപൊരിക്ക് ക്രിസ്പിനസ് കിട്ടാനായി അല്പം ബ്രഡ് ക്രംസ് കൂടി എടുത്തു വയ്ക്കാം. മുറിച്ചുവെച്ച പഴക്കഷണങ്ങൾ ബാറ്ററിൽ ഒരുതവണ മുക്കി ബ്രഡ് ക്രംസിൽ ഒന്നുകൂടി റോൾ ചെയ്തെടുക്കണം. ശേഷം പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴക്കഷണങ്ങൾ അതിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം വ്യത്യസ്തമായ ഒരു പഴംപൊരി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Banana Fritters Recipe Video Credits : Sanas Kitchen Special

🍌 Crispy Banana Fritters Recipe

Ingredients:

  • 3 ripe bananas (not overripe)
  • 1 cup all-purpose flour
  • 2 tbsp rice flour (for extra crispiness)
  • 2 tbsp sugar (adjust to taste)
  • ½ tsp baking powder
  • A pinch of salt
  • ½ tsp cinnamon powder (optional)
  • ½ cup water (adjust as needed for batter)
  • Oil for deep frying

Instructions:

  1. Prepare Bananas:
    • Peel the bananas and slice them into halves or thick strips.
  2. Make the Batter:
    • In a bowl, mix all-purpose flour, rice flour, sugar, baking powder, salt, and cinnamon powder.
    • Gradually add water and whisk until you get a smooth, slightly thick batter.
  3. Heat Oil:
    • Heat oil in a deep pan over medium flame until hot.
  4. Coat & Fry:
    • Dip each banana slice into the batter, making sure it’s well coated.
    • Gently drop into the hot oil and fry until golden brown and crispy on all sides.
  5. Drain & Serve:
    • Remove fritters and place them on paper towels to absorb excess oil.
    • Serve warm with honey, chocolate sauce, or a sprinkle of powdered sugar.

Tip: Adding rice flour is the secret to making the fritte

Also Read : വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന വിഭവം; ചായക്കൊപ്പം വയറു നിറയെ കഴിക്കാവുന്ന രുചിയേറും പലഹാരം; വളരെ എളുപ്പം സ്വാദോടെ തയ്യാറാക്കി കഴിക്കാം..

Comments are closed.