മച്ചിങ്ങ കൊഴിച്ചിൽ നിൽക്കുന്നില്ലേ; എങ്കിൽ ഇതാ അടിപൊളി പരിഹാരം; തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും കുലയായി കായ്ക്കാനും ഇങ്ങനെ ചെയൂ; ഇനി നിറയെ തേങ്ങാ കൈക്കും…!! | Coconut Cultivation Tips

Coconut Cultivation Tips : ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ.

ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ കിട്ടുന്ന തേങ്ങയും നല്ല വലുപ്പത്തിൽ തന്നെ കിട്ടുകയും ചെയ്യും. മൂന്ന് അടി വട്ടത്തിൽ ഒരു അടി താഴ്ചയിലാണ് കുഴി എടുക്കേണ്ടത്.

Soil Preparation

  • Good topsoil (loamy/sandy loam)
  • Compost – organic compost or vermicompost
  • Neem cake – 1–2 kg per pit (natural pest control)
  • Sand – to improve drainage if needed

Coconut Cultivation Tips

ഈ ഒരു വളം ഇടാനായി തടം വെട്ടിയതിന്റെ ഒരു ഭാഗത്ത് കുഴി എടുക്കണം. ആദ്യം തന്നെ മീനുപ്പ് ഒരു വലിയ പാത്രത്തിലേക്ക് എടുക്കണം. ഇത് കിട്ടിയില്ല എങ്കിൽ കല്ലുപ്പ് എടുക്കാം. ഒരു തെങ്ങിന് മൂന്നു കിലോ ഉപ്പ് ഇടണം. അതിനു ശേഷം ഉപ്പ് മീനും കാൽ കിലോ അല്ലെങ്കിൽ അര കിലോ വീതം എടുത്ത് നമ്മൾ നേരത്തെ കുഴിച്ച കുഴികളിലേക്ക് ഇടാം.

അതിന് ശേഷം ഇടേണ്ടത് യൂറിയയും പൊട്ടാഷും കൂടി മിക്സ്‌ ചെയ്തിട്ട് ഇട്ടു കൊടുക്കണം.  ഒപ്പം ചാരം കൂടി ഇട്ടു കൊടുത്തതിനു ശേഷം പുതയിടുക. അതായത് മണ്ണിൽ ജലാംശം നിൽക്കാനായി കരിയില ഒക്കെ കൂട്ടി ഇടുക. ഈ വളങ്ങൾ ഒക്കെ നല്ല ലാഭത്തിൽ ലഭിക്കുന്നത് എവിടെ എന്നും കുഴി എടുക്കേണ്ടത് എങ്ങനെ എന്നും ഓരോന്നിന്റെയും അളവുകളും എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. Coconut Cultivation Tips Video Credit : MALANAD WIBES

Coconut Cultivation: Easy & Effective Tips

1. Best Climate for Coconut

  • Tropical climate is ideal.
  • Requires high humidity and plenty of sunlight.
  • Ideal temperature: 27°C to 32°C.
  • Annual rainfall: 1000–2500 mm is best.

2. Soil Requirements

  • Grows well in sandy loam, alluvial, or red laterite soils.
  • Needs good drainage – avoid waterlogging.
  • Soil pH: 5.2 to 8.0.

3. Variety Selection

Choose varieties based on your region and purpose (tender coconut, copra, oil, etc.):

  • Tall Varieties: West Coast Tall, East Coast Tall, Tiptur Tall
  • Dwarf Varieties: Chowghat Orange Dwarf, Malayan Dwarf
  • Hybrid Varieties: Kera Sankara, Chandra Sankara

4. Planting Time

  • Best time: June to August (monsoon) or December to January in irrigated areas.

5. Land Preparation & Spacing

  • Dig pits of size: 3 x 3 x 3 feet
  • Fill pits with topsoil + compost or FYM (farmyard manure)
  • Spacing:
    • Tall varieties: 7.5m x 7.5m
    • Dwarf varieties: 6.5m x 6.5m

6. Irrigation Tips

  • Young palms: Water 2–3 times per week.
  • Mature palms: Water once a week during dry seasons.
  • Drip irrigation is best to save water and improve yield.

7. Fertilizer Management

Apply every 4 months for best results:

  • Organic: 25–50 kg FYM per tree per year.
  • Chemical Fertilizers per tree per year:
    • Urea: 500g
    • Super Phosphate: 1 kg
    • MOP (Muriate of Potash): 1 kg
    • Magnesium sulfate: 500g

8. Weed Control & Mulching

  • Regular weeding is important.
  • Use dry leaves, husk, or straw as mulch to retain soil moisture.

9. Intercropping

Grow intercrops like banana, pineapple, ginger, legumes in the early years (first 5–7 years).


10. Common Pests & Diseases

Pests:

  • Red Palm Weevil
  • Rhinoceros Beetle
  • Coconut mite

Control:

  • Use pheromone traps
  • Apply neem cake or neem oil
  • Remove and destroy infected parts

Diseases:

  • Stem bleeding
  • Bud rot
  • Root wilt

Control:

  • Apply Bordeaux mixture, Trichoderma, or appropriate fungicide.

11. Harvesting

  • Starts from 5–7 years after planting.
  • Yields increase with age.
  • Harvest mature nuts every 45–60 days.

Bonus Tips:

  • Keep the base of the tree clean and aerated.
  • Regular monitoring and care increase yield and tree health.
  • Use coconut husks around the base for water retention and natural mulch.

Also Read : ഇത് കിടിലം പലഹാരം തന്നെ; വൈകുംന്നേരം ചായക്ക് ഇതൊന്ന് തയ്യാറാക്കി നോക്കൂ; വീട്ടിലെ എല്ലാവർക്കും ഇഷ്ടപെടും; വ്യത്യസ്ത രുചിയിൽ കിടിലൻ നാലുമണി പലഹാരം.

Comments are closed.