ശരീര വേദന, യൂറിക്ക് ആസിഡ്, മൂത്രാശയ രോഗങ്ങൾ തുടങ്ങി ഉറക്കം കെടുത്തുന്ന അസുഖങ്ങളെ ഇല്ലാതാക്കാൻ ഈയൊരു ചെടി മാത്രം മതി; നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം..!! | Cherula Plant Medicinal Benefits

Cherula Plant Medicinal Benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന,നടുവേദന, എന്നിവയ്ക്കല്ല ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല

Cherula Plant Medicinal Benefits

മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.

ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cherula Plant Medicinal Benefits credit : beauty life with sabeena

The Cherula plant (often a regional or vernacular name) may refer to different plants depending on the local language or tradition. To provide accurate medicinal information, it’s helpful to know the scientific name. However, based on the name “Cherula”, in some South Indian contexts (especially in Kerala), it may refer to Aerva lanata, commonly known as Mountain Knotgrass or Polpala in Ayurveda.

Assuming you are referring to Aerva lanata (Cherula), here are its medicinal benefits:


Cherula (Aerva lanata) – Medicinal Benefits

  1. Kidney Health & Diuretic Action
    • Traditionally used to support urinary tract health.
    • Acts as a natural diuretic, helping flush out toxins through increased urine flow.
    • Often used in managing kidney stones (renal calculi) – helps break them down and ease their passage.
  2. Antimicrobial Properties
    • Contains compounds with antibacterial and antifungal activity.
    • Used in traditional medicine to treat urinary tract infections (UTIs).
  3. Anti-inflammatory Effects
    • Helpful in reducing inflammation and swelling, especially in urinary and reproductive systems.
    • Sometimes used to soothe inflamed tissues or during fever.
  4. Liver Support
    • Believed to support liver function and detoxification processes.
    • Sometimes used in Ayurvedic detox regimens.
  5. Wound Healing
    • Leaves and extracts are applied topically in traditional medicine to promote wound healing and reduce infection.
  6. Anti-diabetic Properties
    • Some studies suggest it may help regulate blood sugar levels, though more research is needed for clinical use.
  7. Respiratory Health
    • Used in some regions for treating cough, asthma, and bronchitis, due to its soothing properties

Also Read : പൊണ്ണത്തടി, വിളർച്ച, മുട്ടു വേദന, നടു വേദന എന്നിവ വേഗം അകറ്റാം; ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിച്ചു നോക്കൂ; റിസൾട്ട് കണ്ട് നിങ്ങൾ ഉറപ്പായും ഞെട്ടും..

Comments are closed.