കാൽസ്യം കുറവ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; ഇത് ഉണ്ടെങ്കിൽ എല്ലിന് ബലം കൂട്ടാം.. | Calcium Deficiency Treatment At Home
Calcium Deficiency Treatment at Home: Simple Steps for Stronger Bones
Calcium Deficiency Treatment At Home : Calcium deficiency can be effectively managed at home by adopting healthy eating and lifestyle habits. Consuming calcium-rich foods such as milk, yogurt, cheese, ragi, almonds, sesame seeds, tofu, and green leafy vegetables helps rebuild calcium levels naturally. Vitamin D plays a key role in calcium absorption, so daily sunlight exposure and foods like eggs and fish are important.
Top Benefits of Treating Calcium Deficiency at Home
- Strengthens bones and teeth, reducing the risk of fractures and osteoporosis.
- Improves muscle function and helps prevent cramps and spasms.
- Supports healthy heart rhythm and proper nerve signaling.
- Boosts overall mineral balance through natural, nutritious foods.
- Cost-effective and safe approach that promotes long-term health and wellness.
ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന വേദന,എല്ല് തേയ്മാനം എന്നിവയുടെയെല്ലാം പ്രധാന കാരണങ്ങളിൽ ഒന്നാണ് ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയാറുണ്ട്. മുതിർന്ന ഒരു വ്യക്തിക്ക് ദിവസത്തിൽ 1000 മില്ലിഗ്രാം അളവിൽ കാൽസ്യത്തിന്റെ ആവശ്യം വരാറുണ്ട്. എന്നാലിത് ശരീരത്തിൽ ശരിയായ രീതിയിൽ ഉൽപാദിപ്പിക്കാത്തത് മൂലം അത് പേശികളുടെയും ഹൃദയത്തിന്റെയും വരെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.
Tips
- Include calcium-rich foods in every meal for steady intake.
- Get 15–20 minutes of sunlight daily to boost vitamin D levels.
- Stay active with walking, yoga, or light strength exercises.
- Drink enough water to help mineral absorption.
- Limit soda, caffeine, and excess salty foods.
ശരീരത്തിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിന്റെ കാരണങ്ങളും വിശദമായി മനസ്സിലാക്കാം. ഏകദേശം 25 വയസ്സ് ആകുമ്പോഴേക്കും ഒരു വ്യക്തിയുടെ വളർച്ച പൂർത്തിയായിട്ടുണ്ടാകും. ഈയൊരു കാലഘട്ടത്തിലാണ് കാൽസ്യത്തിന്റെ അളവ് കൂടുതലായി വേണ്ടത്. ഇതിൽ തന്നെ എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് വേണ്ടിയാണ് കാൽസ്യം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. മറ്റ് വൈറ്റമിനുകളുടെ ഡെഫിഷ്യൻസിയും കാൽസ്യത്തിന്റെ കുറവിന് കാരണമാകാറുണ്ട്.
ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തതും എല്ലുകളുടെയും പല്ലുകളുടെയും ക്ഷയത്തിന് കാരണമായേക്കാം. ശരീരത്തിൽ കാൽസ്യം കുറയുന്നതിനുള്ള മറ്റൊരു കാരണം തൈറോയ്ഡുമായി ബന്ധപ്പെട്ട സർജറികൾ കഴിഞ്ഞവരിൽ ചിലപ്പോൾ പാര തൈറോയ്ഡ് ഗ്രന്ഥി നഷ്ടപ്പെടുന്നതാണ്. ഇത്തരം സാഹചര്യങ്ങളിലും കാൽസ്യം സപ്ലിമെന്റുകൾ സ്ഥിരമായി കഴിക്കേണ്ട അവസ്ഥ വരാറുണ്ട്. മുകളിൽ പറഞ്ഞ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ കൃത്യമായ ബ്ലഡ് ടെസ്റ്റുകളിലൂടെ അത് കാൽസ്യത്തിന്റെ കുറവുമൂലം ഉള്ള പ്രശ്നമാണോ എന്ന് കണ്ടെത്താനായി സാധിക്കുന്നതാണ്.
Pro Tips
- Pair calcium foods with vitamin D for better absorption.
- Soak almonds and sesame seeds overnight for improved nutrient uptake.
- Avoid taking calcium with high-fiber meals at the same time.
- Maintain consistent sleep to support bone repair.
- Track intake if deficiency symptoms persist.
അങ്ങിനെയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം സപ്ലിമെന്റുകൾ എടുത്താൽ മാത്രമേ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുകയുള്ളൂ. ശരീരത്തിൽ കാൽസ്യം കുറയുന്നതിനുള്ള പ്രധാന കാരണം ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടുന്നതാണ്. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും പുറത്തു നിന്നുമുള്ള ഭക്ഷണങ്ങളാണ് വാങ്ങി കഴിക്കുന്നത്. അവയിൽ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഉപ്പിന്റെ അംശം കൂടുതലായി കണ്ടുവരുന്നു. കാൽസ്യം കുറയുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും അതിനുള്ള പ്രതിവിധികളും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Calcium Deficiency Treatment At Home Credit : Q1B HealthCare
Calcium Deficiency Treatment at Home
Calcium deficiency can be managed naturally at home with the right diet, sunlight exposure, and healthy lifestyle habits. Regular intake of calcium-rich foods and proper daily routines help strengthen bones, muscles, and overall body function safely
How to Use
- Eat calcium-rich foods like milk, curd, ragi, almonds, sesame seeds, tofu, and leafy greens daily.
- Get 15–20 minutes of morning sunlight for vitamin D absorption.
- Practice light exercise such as walking or yoga regularly.
- Reduce caffeine, soft drinks, and excess salt intake.
FAQs
Q1. How long does it take to improve calcium levels?
Usually 4–8 weeks with consistent diet and lifestyle changes.
Q2. Is sunlight necessary?
Yes, vitamin D from sunlight helps absorb calcium.
Q3. Can children and elderly follow this?
Comments are closed.