വയറിലുള്ള പ്രശ്നങ്ങൾ ഞൊടിയിടയിൽ അകറ്റാം; മോരിൽ ഇവ ചേർത്തു കഴിക്കൂ; വയറു ശുദ്ധിയാക്കാൻ ഇതുമതി..!! | Buttermilk Health Benefits

Buttermilk Health Benefits :കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളിൽ ഒന്നായിരിക്കും മോര്. സാധാരണയായി സംഭാര രൂപത്തിൽ ആയിരിക്കും കൂടുതലായും ആളുകൾ മോര് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ മോരിന്റെ മറ്റു പല ആരോഗ്യഗുണങ്ങളെ പറ്റിയും അധികമാർക്കും അറിയുന്നുണ്ടാവില്ല. ആയുർവേദ വിധിപ്രകാരം മോര് ഒരു ഉത്തമ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. മോരിന്റെ കൂടുതൽ ഗുണങ്ങളെ പറ്റിയും

അവ പല അസുഖങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതിനെപ്പറ്റിയും വിശദമായി മനസ്സിലാക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നീർക്കെട്ട്, പൈൽസ്, അനീമിയ എന്നിങ്ങനെ നിരവധി അസുഖങ്ങൾക്ക് ഒരു ഔഷധം എന്ന രീതിയിൽ മോര് ഉപയോഗപ്പെടുത്താനായി സാധിക്കും. വയറിൽ ഉണ്ടാകുന്ന നീർക്കെട്ട് പോലുള്ള അസുഖങ്ങൾ കുറയ്ക്കുന്നതിനായി മോരിൽ അല്പം കടുക്ക പൊടിയും, കല്ലുപ്പും ചേർത്ത് ഭക്ഷണത്തിനുശേഷം രണ്ടുനേരം എന്ന രീതിയിൽ കുടിക്കാവുന്നതാണ്.

ബ്ലീഡിങ്ങോടു കൂടിയ പൈൽസ് കുറയ്ക്കുന്നതിനായി മോരിൽ ഒരുപിടി അളവിൽ മല്ലിയില, വേപ്പില എന്നിവ അരച്ചുചേർത്ത് കുടിച്ചാൽ മതിയാകും. മലബന്ധം സംബന്ധിച്ച പ്രശ്നങ്ങൾ ഇല്ലാതാക്കാനായി മോരിൽ വറുത്ത ജീരകവും, അല്പം കായപ്പൊടിയും കലക്കി അത് കുടിക്കുന്നത് നല്ല രീതിയിൽ ഫലം ചെയ്യുന്നതാണ്. ഈ ഗുണങ്ങൾ മാത്രമല്ല ചെറിയ ഉള്ളി, വേപ്പില, ഇഞ്ചി, പച്ചമുളക് നാരകത്തിന്റെ ഇല, അല്പം ഉപ്പ് എന്നിവ മോരിൽ ചേർത്ത് കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തമ പ്രതിവിധിയാണ്. കൂടാതെ വേനൽ കാലത്ത് ഒരു മികച്ച ദാഹശമനി എന്ന രീതിയിലും സംഭാരം പതിവാക്കാം.

ചൂടുകാലത്ത് ഉണ്ടാകുന്ന നിർജലീകരണം തടയാനും ശരീരത്തിനെ തണുപ്പിക്കാനും സംഭാരം കുടിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം ശരീരത്തിലെ എല്ലാവിധ ദൂഷ്യ വസ്തുക്കളെയും പുറന്തള്ളുന്നതിന് മോര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു വലിയ പങ്കുവഹിക്കുന്നതാണ്. പൊട്ടാസ്യം, കാൽസ്യം, പ്രോട്ടീൻ, എന്നിങ്ങനെ പലവിധ വൈറ്റമിനുകളാലും സമ്പന്നമാണ് മോരിൻ വെള്ളം. ഇവയ്ക്ക് പുറമേ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും മോരിൻ വെള്ളം കുടിക്കുന്നത് വളരെയധികം ഉത്തമമാണ്. മോരിനെ പറ്റിയുള്ള കൂടുതൽ ഗുണഗണങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്. Buttermilk Health Benefits Credit : Ayurcharya

Buttermilk Health Benefits

Buttermilk offers numerous health benefits and can be a great addition to your diet. Here are some benefits, tips, and pro tips:

Health Benefits:

  1. Digestive Health: Buttermilk contains probiotics, which can help regulate digestion, alleviate symptoms of irritable bowel syndrome (IBS), and support gut health.
  2. Hydration: Buttermilk is a good source of fluids and electrolytes, making it an excellent beverage for replenishing fluids and combating dehydration.
  3. Rich in Protein: Buttermilk is a good source of protein, which can help with satiety, muscle growth, and repair.
  4. Supports Bone Health: Buttermilk is a good source of calcium, which is essential for maintaining strong bones and teeth.
  5. May Help with Weight Management: The protein and probiotics in buttermilk may help with weight management by promoting feelings of fullness and supporting a healthy metabolism.

Pro Tips:

  1. Make Your Own Buttermilk: Mix 1 cup of milk with 1 tablespoon of white vinegar or lemon juice. Let it sit for 5-10 minutes to create a buttermilk substitute.
  2. Choose Low-Fat or Non-Fat Options: Opt for low-fat or non-fat buttermilk to reduce calorie intake.
  3. Experiment with Flavors: Add herbs, spices, or fruits to buttermilk for a unique flavor.
  4. Use it as a Marinade: Buttermilk can be used as a marinade for chicken or fish, adding flavor and tenderizing the meat.

By incorporating buttermilk into your diet, you can reap its nutritional benefits and enjoy its versatility in cooking and baking.

Also Read : വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; ചിയ സീഡ് കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; വെറും 15 ദിവസത്തിൽ 6 കിലോ കുറയ്ക്കാം.

Comments are closed.